കറുപ്പ് നിറം'
കറുപ്പ് അത്രയ്ക്കും അറപ്പാണോ,
ഇത്രയധികം മാറ്റി നിർത്തേണ്ട
നിറമാണോ?
" കീഴ്ജാതിക്കാരന്റെ കുടീൽ ഒരു ഉണ്ണി പിറന്നു.
കറുത്തിട്ടാണത്രെ "'
താഴ്ന്ന ജാതിക്കാർകറുത്തോരും
മേൽക്കൊയ് മ പ്രമാണിമാർ
വെളുത്തോരും''
ആ രാണിങ്ങനെ കൽപ്പിച്ചത്? " നിറങ്ങളിൽ സുന്ദരി കറുപ്പാണെന്
പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്.
പക്ഷെ, പലരും കറുപ്പിനെ
അവഗണിക്കുന്നു.
ജാതിയുടെ പേരിൽ എന്തിനിങ്ങന
വേർതിരിവ് ക്കാണിക്കണം.
" അച്ഛൻ കറുത്തിട്ടും അമ്മ-
വെളുത്തിട്ടാണത്രെ "
അയാൾക്ക് ജനിച്ചതോ 'ഒരു
കറുത്ത കുഞ്ഞും !
ക്രൂര പീഢനങ്ങൾ അവൾ അതി-
ന്റെപ്പേരിൽ ഏറ്റുവാങ്ങി.
ചാരിത്ര ശുദ്ധിക്കാണിക്കാൻ അവൾ,
പുരാതന കഥാപാത്രമല്ലല്ലോ?
"കറുത്ത സ്ലേറ്റാണെങ്കിലും അതിൽ എഴുതുന്ന പെൻസിൽ
വെളുത്തിട്ടാണ് '
കിട്ടുന്ന തോ വെളുത്ത അക്ഷരങ്ങൾ "
കെട്ടുപ്രായം കഴിഞ്ഞൊരു വന്
പെണ്ണ് കണ്ടു.
കറുത്തിട്ടാണത്രെ പെണ്ണ്,
കറുത്തത് വേണ്ടത്രെ;
അന്യദേശത്ത് ദളിത് പ്പെണ്ണൊരു
വൾ
ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
കറുത്തവളെന്നും താഴ്ന്ന ജാതി-
ക്കാരെന്നും അവഹേളനങ്ങൾ
പലതും കേട്ടു .
" അമ്മ തൻ വയറ്റിൽ കുരുന്നു
ജീവൻ
മാസങ്ങളൊമ്പത് കഴിഞ്ഞപ്പോൾ
പുറത്തുവന്നു.
അറിഞ്ഞില്ല, ഞാൻ കറുപ്പി നാലും ജാതിയാലും തന്നെ
വേർതിരിക്കുമെന്ന് "
ഏവരും കറുപ്പിനെ തഴഞ്ഞിടു
മ്പോൾ,
കറുപ്പി നേഴഴകാണെന്ന് ഓർത്തീടണം!
കറുപ്പ് അത്രയ്ക്കും അറപ്പാണോ,
ഇത്രയധികം മാറ്റി നിർത്തേണ്ട
നിറമാണോ?
" കീഴ്ജാതിക്കാരന്റെ കുടീൽ ഒരു ഉണ്ണി പിറന്നു.
കറുത്തിട്ടാണത്രെ "'
താഴ്ന്ന ജാതിക്കാർകറുത്തോരും
മേൽക്കൊയ് മ പ്രമാണിമാർ
വെളുത്തോരും''
ആ രാണിങ്ങനെ കൽപ്പിച്ചത്? " നിറങ്ങളിൽ സുന്ദരി കറുപ്പാണെന്
പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്.
പക്ഷെ, പലരും കറുപ്പിനെ
അവഗണിക്കുന്നു.
ജാതിയുടെ പേരിൽ എന്തിനിങ്ങന
വേർതിരിവ് ക്കാണിക്കണം.
" അച്ഛൻ കറുത്തിട്ടും അമ്മ-
വെളുത്തിട്ടാണത്രെ "
അയാൾക്ക് ജനിച്ചതോ 'ഒരു
കറുത്ത കുഞ്ഞും !
ക്രൂര പീഢനങ്ങൾ അവൾ അതി-
ന്റെപ്പേരിൽ ഏറ്റുവാങ്ങി.
ചാരിത്ര ശുദ്ധിക്കാണിക്കാൻ അവൾ,
പുരാതന കഥാപാത്രമല്ലല്ലോ?
"കറുത്ത സ്ലേറ്റാണെങ്കിലും അതിൽ എഴുതുന്ന പെൻസിൽ
വെളുത്തിട്ടാണ് '
കിട്ടുന്ന തോ വെളുത്ത അക്ഷരങ്ങൾ "
കെട്ടുപ്രായം കഴിഞ്ഞൊരു വന്
പെണ്ണ് കണ്ടു.
കറുത്തിട്ടാണത്രെ പെണ്ണ്,
കറുത്തത് വേണ്ടത്രെ;
അന്യദേശത്ത് ദളിത് പ്പെണ്ണൊരു
വൾ
ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
കറുത്തവളെന്നും താഴ്ന്ന ജാതി-
ക്കാരെന്നും അവഹേളനങ്ങൾ
പലതും കേട്ടു .
" അമ്മ തൻ വയറ്റിൽ കുരുന്നു
ജീവൻ
മാസങ്ങളൊമ്പത് കഴിഞ്ഞപ്പോൾ
പുറത്തുവന്നു.
അറിഞ്ഞില്ല, ഞാൻ കറുപ്പി നാലും ജാതിയാലും തന്നെ
വേർതിരിക്കുമെന്ന് "
ഏവരും കറുപ്പിനെ തഴഞ്ഞിടു
മ്പോൾ,
കറുപ്പി നേഴഴകാണെന്ന് ഓർത്തീടണം!
By
സുമേഷ് കൗസ്തുഭം
സുമേഷ് കൗസ്തുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക