Slider

അക്ഷരച്ചിറകിൽ(1)

0

അക്ഷരം നമ്മൾ പഠിക്കവേണം
അക്ഷികൾരണ്ടുംതുറക്കവേണം
ആകാശമൊക്കെ പ്പറന്നിടേണം 
ആകാശ ഗംഗയിൽ നീന്തിടേണം
.
സൗരയൂഥ്ത്തിന്റെ ശിഖരമൊന്നിൽ
സൗമ്യമൊരൂഞ്ഞാലുകെട്ടിടേണം
മലയാളഭാഷയ്ക്കു കൂടുകൂട്ടാ -
നൊരു കൊമ്പവിടെയൊഴിച്ചിടേണം
നക്ഷത്രക്കൂടാര ക്കെട്ടിനുള്ളിൽ
അക്ഷയ വൈഡുര്യ കാന്തിയുണ്ട്
അതുകഴിഞ്ഞെത്തുന്ന പടികടന്നാൽ
നിധികൾ നിറച്ചതാം കുംഭമുണ്ട് (തുടരും )

By: 
Varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo