Slider

വേട്ട

0

ഭൂമിയെ വേട്ടയാടിയ
മനുഷ്യർ
ചിതറിയോടുകയാണ്
ഒളിതാവളങ്ങൾ തേടി
മനുഷ്യനിൽ നിന്നും
ഭൂമി വേട്ടയാടാൻ
പഠിച്ചിരിക്കുന്നു ,,,,,,
By: അൽഷാം മൊയ്തീൻഷാ ,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo