Slider

ചിന്താ പ്രഭാതം

0

ജന്മനാ സ്ത്രീ സൃഷ്ടിപ്പിൽ അടങ്ങിയ ലോലത പലപ്പോഴും അവരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ്.
ആഴത്തിലാലോചിച്ച് തെരഞ്ഞെടുപ്പുകൾ നടത്താൻ സ്ത്രീകൾക്കുളള മികവ്കുറവ്
പുരുഷൻമാർചൂഷണ
വിധേയമാക്കുന്നു
ഇവിടെ സ്ത്രീകൾ സ്വന്തത്തെ കുറിച്ച് അറിയുകയും തങ്ങളുടെ ദൗർബല്യങ്ങൾ സമ്മതിച്ചു കൊണ്ട് ജീവിത വ്യവഹാരങ്ങളെ സമീപിക്കുകയുംവേണം
�"പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി
വാർധക്യേ നസ്ത്രീ
സ്വാതന്ത്ര്യമർഹതി"
ഈ ഭാരതീയ വിചാരം അൽപം കടുത്തതാണെന്ന പക്ഷം പറയാമെങ്കിലും കുറെ ശരികളതിലുണ്ട്
ഏതുപ്രായത്തിലും സ്ത്രീകൾക്ക് ഒരുസംരക്ഷകൻ
അനിവാര്യമാണ് പിതാവായാലും , ഭർത്താവായാലും, മകനായാലും, അവന്റെതണലിലും സംരക്ഷണയിലുമാവണം സ്ത്രീകളുടെ
ജീവിതം
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓06 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo