Slider

ഒരു കൊല്ലവർഷപ്പിറവി കൂടി

0

വിടപറഞ്ഞ ഇന്നലകളിലെ ജീവിത പാഠങ്ങൾ പ്രാവർത്തികമാക്കാൻ,
സമാഹരിച്ച സൗഹൃദങ്ങളുടെ ഊഷ്മളതയിൽ സാന്ത്വനം നേടാൻ ,
ചാടികടന്ന വേലികളിലൂടെ കീഴടകേണ്ട കൊടുമുടികളുടെ വാരത്തെത്താൻ,
ഇതാ മറ്റൊരു അവസരം കൂടി ......365 ദിവസങ്ങൾ , 27 ഞാറ്റുവേലകൽ.
പര്യാപ്‌തമായി ഉപയോഗിക്കാൻ നമുക്കോരോരുത്തർക്കും കഴിയുമാറാകട്ടെ.
ആയുരാരോഗ്യസൗഖ്യവും ശാന്തിയും ഭവിക്കുമാറാകട്ടെ.
സല്‍ക്കര്‍മ്മങ്ങളും കരുണമനസ്‌കതയും ഒഴുകുമാറാകട്ടെ.
ഏവർക്കും പുതുവത്സാരാശംസകൾ !!!
By Jaya rajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo