Slider

നുറുങ്ങുകൾ

0

ചിറകിലാതെ പറന്ന് വന്ന് അവളുടെ ഓർമ്മകൾ കയറില്ലാതെ കെട്ടിയിട്ടെന്നെ
കരഞ്ഞുകൊണ്ട് കവർന്നെടുത്ത് എന്റെ ഹൃദയം. അവൾ
ചിരിച്ച് കൊണ്ട് വഴിയില്ലു പേക്ഷിച്ചു പേയി

*പ്രണയം കടലാണെത്രെ കാത്തിരുന്നവരെ തേടി വന്ന കടൽ സൂക്ഷിച്ചു വെച്ച തെല്ലാം കൊത്തികൊണ്ടു പോയ കടൽ 
ഇരുളിനെ പ്രകാശപൂരിതമാക്കുമെത്ര ഇലപൊഴിഞ്ഞ കാടുകളെ പോല്ലും വസന്തം വിരുന്നെത്തുമെത്രെ

By Kuttans Vettathur
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo