Slider

ചിറക്

0

എന്റെ ചിറകിനിനിയും
പറക്കാനാകുന്നില്ല
എന്റെ കിനാക്കളൊക്കെയും
വെട്ടിമാറ്റിയവർ
എന്റെ ശബ്ദത്തെ
കീറിമുറിച്ചവരെന്റെ
രക്തം തേടിനടക്കുന്നു
ചെയ്ത തെറ്റെന്തെന്നു
പറഞ്ഞില്ലവർ
ജനിച്ച ജാതി ഓർമപ്പെടുത്തി
തന്നവർ
അതെ എനിക്കിനി
ചിറകു വിടർത്തി
പറക്കാനിക്കില്ല
വെട്ടി മാറ്റിയില്ലേ
അവർ
-----
സാബി
( അസ്‌ലം - ഷിബിൻ
ഓർമ്മപ്പൂക്കൾ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo