പകലില്‍ ചുട്ടെരിഞ്ഞ നിന്നെ തലോടിയുറക്കിയവള്‍ ഞാന്‍. നീ നല്ല പുലരികള്‍ കണികണ്ട് ഓരോ പ്രഭാതവും ആഘോഷമാക്കണമെന്ന് ഞാന്‍ ആശിച്ചു. നാട്ടിലും കാട്ടിലും വെെദൃുതി പ്രവഹി്പ്പിച്ച് എന്നെ ഷോക്കടിപ്പിച്ച് വെളുപ്പിക്കുമ്പോള്‍ നീ അറിഞ്ഞില്ല ആഗോളതാപം നിന്റെ കണ്ണീരിന്റ ഉറവു പോലും ഊഷരമാക്കിയത്! By Rajan Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക