Slider

നുറുങ്ങ്

0

ജനനം+ജീവിതം=മരണം
ജനനം-ജീവിതം=മരണം
കൂട്ടിയാലും കുറച്ചാലും
ഒരു ഉത്തരത്തിൽ വന്നേ
അവസാനിക്കൂ,
ഇതിനിടക്കുള്ള നിമിഷങ്ങൾ
ഉത്തരംപോലെ ജീവിച്ചിട്ടെന്തു കാര്യം,
ചിന്തിക്കൂ
ചെറിയജീവിത നിമിഷങ്ങളും
ആസ്വദിക്കൂ....
ശരൺ😘
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo