മരണം അങ്ങിനെയാണ്, അത് എപ്പോൾ നമ്മെ തേടിയെത്തുമെന്ന് യാതൊരു നിശ്ചയവുമില്ല.
നിസ്സാരരിൽ നിസ്സാരരാണ് നാം. എന്നിട്ടും നാം അഹങ്കരിക്കുന്നു.
മറ്റുളളവരെ ചെറുതാക്കി കാണുന്നു.
മറ്റുളളവരെ ചെറുതാക്കി കാണുന്നു.
ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്ന മനുഷ്യന്റെ വിലയെത്രയാണ്..?
എവിടെയാണ് അവന്റെ സ്ഥാനം..?
എവിടെയാണ് അവന്റെ സ്ഥാനം..?
ഒരു പ്രവാസിയെ മരണംതേടിയെ
ത്തിയാൽ‼
ത്തിയാൽ‼
സാധനസാമഗ്രികൾ കയറ്റുന്ന കാർഗോ വില്ലേജിൽ ആണിയടിച്ചു മൂടപ്പെട്ട പെട്ടി ആരുടേയും സാനിധ്യമില്ലാതെ കയറ്റിപ്പോകാനുളള വിമാനത്തിന്റെ സമയവും കാത്ത് കിടക്കുന്ന അവസ്ഥ... ഭയങ്കരംതന്നെയാണത്...
മരണത്തിനു സജ്ജരായിട്ടായിരിക്കണം എപ്പോഴും നമ്മുടെ ജീവിതം. നമ്മുടെ കണക്കു പുസ്തകത്തിൽ
മരണത്തെ സന്തോഷത്തോടെ വരവേൽക്കാനുളള മിച്ചമുണ്ടോ എന്ന് എപ്പോഴും പരിശോധിക്കാൻ തുനിഞ്ഞാൽ മറ്റുളളവരുടെ കുറ്റവും കുറവും അന്വേഷിച്ചുളള നമ്മുടെ പ്രയാണം ഒഴിവാക്കാനാവും.
ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാൻ അത് നമ്മളെ സഹായിക്കുകയും ചെയ്യും.
ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാൻ അത് നമ്മളെ സഹായിക്കുകയും ചെയ്യും.
صباح الخير
والفكر🔚
والفكر🔚
കാസിം കറുകമാട്
🗓 18 ദുൽ-ഖഅദ് 1437
🗓 18 ദുൽ-ഖഅദ് 1437

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക