Slider

ദയനീയ കർക്കിടകം

0


കർക്കിടക മാസത്തിൽ ഉമ്മറത്തേയ്ക്ക്, കയറി വരുമ്പോൾ
നിലവിളക്കിനു മുമ്പിൽ
രാമായണം വായിക്കുന്ന മുത്തശ്ശി
ഒരു ഐശ്വര്യം തന്നെയാണ്,
അനുഗ്രഹവും.
ഇന്നിപ്പോൾ ,അമ്മമാർ സീരിയലിലെ
കണ്ണീർക്കഥകൾ കണ്ട് ,
കണ്ണീർവാർക്കുമ്പോൾ
രാമായണം വായിക്കേണ്ട മുത്തശ്ശിമാർ
വെറുക്കപ്പെട്ട ദൈവങ്ങളെപോലെ
ശരണാലയത്തിലെ ജനൽപ്പാളിയിലൂടെ
മക്കളുടെ വരവും കാത്ത്, പുറത്തേയ്ക്ക് പ്രതീക്ഷയർപ്പിച്ച്
നോക്കുന്ന ദയനീയ ചിത്രം മാത്രം'
By Sumesh Kaushthubham
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo