ആയിരം വരികളാൽ
നിന്നെഞാൻ വർണ്ണിക്കാം
എൻമുന്നിൽ നീയൊന്ന്
ചിരിച്ചിരുന്നെങ്കിൽ....
നിന്നെഞാൻ വർണ്ണിക്കാം
എൻമുന്നിൽ നീയൊന്ന്
ചിരിച്ചിരുന്നെങ്കിൽ....
ഭാവനകളെയീജന്മം...
നിനക്ക്മാത്രം നൽകാം
ആ ഹൃദയം എനിക്കായ്
നൽകിയിരുന്നെങ്കിൽ...
നിനക്ക്മാത്രം നൽകാം
ആ ഹൃദയം എനിക്കായ്
നൽകിയിരുന്നെങ്കിൽ...
നിനക്കായെഴുതാം...
ഹൃദ് രക്തത്തൂലികയാൽ
എൻമുന്നിൽ രണ്ടുവരി
മൂളിയിരുന്നെങ്കിൽ...
ഹൃദ് രക്തത്തൂലികയാൽ
എൻമുന്നിൽ രണ്ടുവരി
മൂളിയിരുന്നെങ്കിൽ...
കാത്തിരിക്കും ഞാനേത്..
മരുഭൂവിൻ നടുവിലും
ഇഷ്ടമെന്നൊരു വാക്ക്
പറഞ്ഞിരുന്നെങ്കിൽ...
മരുഭൂവിൻ നടുവിലും
ഇഷ്ടമെന്നൊരു വാക്ക്
പറഞ്ഞിരുന്നെങ്കിൽ...
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക