Slider

ഉൽക്കസ്വപ്നങ്ങൾ

0

ഓടിത്തൊട്ടൊളിച്ചൊന്നിച്ചു നമ്മൾ, നിറതുറുവിൻ പിന്നിലായ്-
വഴക്കിട്ടൊടിഞ്ഞവളപ്പൊട്ടിനായ് നമ്മൾ ,ആർപ്പുംകുരവയുമായ്കൂട്ടുകാർ.
കാലംഗമിക്കവേ മറന്നന്യോന്യംനമ്മൾ, അറിയുന്നിന്നതിന്റെ അനുഭൂതിപോൽ -
വളർന്നദേഹംകൊണ്ടകന്നുപോയ്നമ്മൾ, നിലനിൽപ്പിൻമൽസരത്തിനായ്.
മഴക്കാലത്തൊലിച്ചുപോയോർമ്മകൾ, നീരാവിയായെത്തിമാനത്തുൽക്കയായ് -
കണ്ടുപഴയസ്വപ്നങ്ങളൊക്കെയുംനമ്മൾ ,കുതിച്ചെത്തിവീണ്ടുംഓർമ്മകൾ അതുൽക്കകൾ
സത്യാർത്ഥി ഉദയംപേരൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo