Slider

കവിത

0

വിളവെടുപ്പിന് തയ്യാറായ
പൂപ്പാടങ്ങള്‍,വിഷക്കറികള്‍
പെയ്തു തുടങ്ങിയ 
പരസ്യപ്പേമാരികള്‍
പ്ളാസ്റ്റിക് മാമാങ്കം
പാഴ് വേലയന്നറിഞ്ഞിട്ടും
അണിയറയില്‍ യാത്രക്കൊരുങ്ങുന്ന
ചക്രവര്‍ത്തി.
പ്രഹസനകാഴ്ചകള്‍
ആഘോഷപ്രകടനങ്ങള്‍
എങ്കിലുമീ ഓണം
ഓര്‍മ്മകളില്‍ ഉജ്വലമായ്,
പഴയ നാട്ടിന്‍പുറകാഴ്ചകളായ്
നിറയുന്നു.


By: 
Sohan KP
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo