രാത്രി എന്ത് കഴിക്കും?
കുബൂസ്.!
നാളെ രാവിലെ എന്ത് കഴിക്കും?
ബാക്കിയുള്ള കുബൂസ്
ചൂടാക്കി കഴിക്കാം!
അല്ല ഉച്ചക്ക് എന്ത് കഴിക്കും എന്ന് പറഞ്ഞില്ല!
പണ്ട് വാങ്ങിയ കളയാൻ മറന്നു പോയ
ആ ഖുബൂസ് ഇല്ലേ!?
കുബൂസ്.!
നാളെ രാവിലെ എന്ത് കഴിക്കും?
ബാക്കിയുള്ള കുബൂസ്
ചൂടാക്കി കഴിക്കാം!
അല്ല ഉച്ചക്ക് എന്ത് കഴിക്കും എന്ന് പറഞ്ഞില്ല!
പണ്ട് വാങ്ങിയ കളയാൻ മറന്നു പോയ
ആ ഖുബൂസ് ഇല്ലേ!?
അതെടുത്തു സ്വല്പം വെള്ളം നനച്ചു
ഓവനിൽ വക്കണം അപ്പൊ നല്ല അടിപൊളിയായി വരും.
അമൃതേത് അതാകാം.!!
ഓവനിൽ വക്കണം അപ്പൊ നല്ല അടിപൊളിയായി വരും.
അമൃതേത് അതാകാം.!!
വീണ്ടും രാത്രിയുടെ കാര്യം ചോദിക്കണം എന്നുണ്ടായിരുന്നു
പക്ഷെ അപ്പോഴേക്കും ഒരാളെത്തി,!
ദേ മന്തി ബിരിയാണി!
രാജാവിന്റെ കൊട്ടാരത്തിൽ നിന്നും കൊണ്ട് വന്നതാ!
അടിപൊളി
@₹&@@4
ഭൃത്യൻ !
ആ തല്ലിപ്പൊളി കുബൂസ് ഒക്കെ കച്ചറ ഡബ്ബയിൽ
കളഞ്ഞിട്ട്
മാന്യമായി വന്നു ഭക്ഷണം കഴിക്കൂ!!
പിന്നല്ല നമ്മളെ പോലെ മാന്യന്മാർ
ഈ ലോകത്തു വേറെ ഉണ്ടോ?
പക്ഷെ അപ്പോഴേക്കും ഒരാളെത്തി,!
ദേ മന്തി ബിരിയാണി!
രാജാവിന്റെ കൊട്ടാരത്തിൽ നിന്നും കൊണ്ട് വന്നതാ!
അടിപൊളി
@₹&@@4
ഭൃത്യൻ !
ആ തല്ലിപ്പൊളി കുബൂസ് ഒക്കെ കച്ചറ ഡബ്ബയിൽ
കളഞ്ഞിട്ട്
മാന്യമായി വന്നു ഭക്ഷണം കഴിക്കൂ!!
പിന്നല്ല നമ്മളെ പോലെ മാന്യന്മാർ
ഈ ലോകത്തു വേറെ ഉണ്ടോ?
BY Rakesh Vallittayil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക