Slider

ജന്മം

0


ഒരു ശലഭമായിനിയൊരു ജന്മം
ലഭിച്ചിരുന്നെങ്കിൽ, മോഹ-
മോഹഭംഗങ്ങളില്ലാതെ, പൂവിനെ-
ച്ചുംബിച്ചും, പൂവാടിതന്നിലൊളിച്ചും,
ക്രോധവൈരാഗ്യങ്ങളില്ലാതെ, സ്നേഹി-
ച്ചും, രമിച്ചും അറിഞ്ഞും മദിച്ചും,
ഒരുചെറു ഇടവേളയിൽ മറഞ്ഞിടാം ഞാൻ. 😊
ജി. കെ
08-08-2016 11.56 AM
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo