ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലും അത് ചെയ്യുമ്പോൾ ലഭിക്കുന്ന മനസ്സുഖവും ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ മനസ്സ് കണ്ടെത്തുന്ന കൊച്ചു കൊച്ചു ന്യായീകരണങ്ങളും അവിഹിത ബന്ധങ്ങളുടെ കാര്യത്തിൽ പ്രകടമല്ലാതില്ല.
മനസ്സംഘർഷവേളയിൽ അറിയാതെ ചെയ്തു പോകുന്ന ചില പ്രവൃത്തികൾ മനസ്സിന് ആശ്വാസം നൽകുന്ന അനുഭമായി മാറും.
പിന്നീട് ഇത് ശീലമായിത്തീരുകയും ചെയ്യും
.
യഥാർത്ഥത്തിൽ വഴി മറന്ന് അവിഹിതങ്ങളിൽ സുഖം തേടി മനസ്സ് പതറിപ്പോകുന്നവരായി അവർ മാറുന്നു
.
ദാമ്പത്യത്തിനകത്തെ സംതൃപ്തി നഷ്ടപ്പെടുമ്പോൾ അത് ലൈഗികതയെ മാത്രം കേന്ദ്രീകരിച്ചുളളതാണെന്ന ബോധത്തിലേക്ക് വഴുതി വീഴുന്നതാണ് ഇവിടെ പ്രശ്നം

പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുളള മനസ്സിന്റെ സ്വാഭാവിക വാസനയാണ് പര ലൈംഗിക പ്രേരണയായി ഭവിക്കുന്നത്
സ്വയം മനസ്സിനെ നിയന്ത്രിക്കാനാകാത്തവർക്ക് പിന്നാലെ വരുന്നത് ദുരന്തങ്ങളുടെ പെരുമഴ തന്നെയായിരിക്കും
صباح الخير
والفكر🔚
والفكر🔚
കാസിം കറുകമാട്
🗓04 ദുൽ-ഖഅദ് 1437
🗓04 ദുൽ-ഖഅദ് 1437

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക