Slider

അമ്മ

0

എന്നുള്ളിനുണരുന്ന നൻമയാണമ്മ
എന്നിൽ വിളങ്ങുന്ന ദീപമാണമ്മ
എൻ പാട്ടിലൂറുന്ന ജീവനാണമ്മ
എൻ ആത്മഗന്ധമാണമ്മ
താരാട്ടുപാട്ടിൻ ഈണമാണമ്മ
തഴുകുന്ന കാറ്റിൻ താളമാണമ്മ
എൻ ജീവനാദം കേൾക്കുന്നതമ്മ
എൻ നെഞ്ചിലൂറുന്ന കനിവാണമ്മ
എന്നുണ്ണി കൈകൾ കഴുകിയതമ്മ
ഉരുളകൾ വാരിതരുന്നതും അമ്മ
ചൊല്ലി പഠിക്കാൻ കൂടുന്നതമ്മ
ഉറങ്ങാൻ കഥകൾ പറഞ്ഞതും അമ്മ
Harish K Panicker
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo