Slider

ഭൂമിയിലെന്താണ്

0
Image may contain: VG Vassan, beard and indoor

ഭൂമിയിലെപ്പോഴും സൂര്യോദയമാണ്
അല്ല ചന്ദ്രോദയമാണ്
എപ്പോഴുമെപ്പോഴും നട്ടുച്ചതന്നാണ്
അല്ലല്ല രാത്രിതന്നെ
ആഹാ പരമായ പകൽതന്നെ
ഏഹേ സൂര്യാസ്തമനമല്ലേ
കാണുന്നോരാളിന്റെ
കണ്ണിന്റെ കിന്നാരം കണ്ട കുഴപ്പമല്ലേ
ഇക്കണ്ടരോദനക്കാഴ്ചകൾ കാണാത്ത
തർക്കങ്ങളങ്ങോളമുത്തരം കാണാത്ത
നമെല്ലാമന്ധരല്ലേ
VG.വാസ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo