
കല്യാണം കഴിഞ്ഞ്, ആദ്യരാത്രിയിൽ തന്നെസീതാലക്ഷ്മി ഒരു തീരുമാനമെടുത്തു.
എത്രയും വേഗം ഡിവോഴ്സ് വേണം!
എന്താ... ഇപ്പോൾ ഈ നവവധുവിന് ഇത്തര
ത്തിലൊരു ചിന്ത എന്ന് എല്ലാരും മൂക്കത്ത്
വിരൽ വയ്ക്കും തീർച്ച....!
ഇപ്പോഴത്തെ കുട്ട്യോളെക്കെ ഇങ്ങനെയാ.
തീരെ ചിന്തിക്കാതെ പ്രവർത്തിക്കുന്നവർ....
പെൺകുട്ടികളും ആൺകുട്ടികളും ഒരു പോലെ തന്നെ. മുൻ പിൻ ചിന്തിക്കാതെ
ഓരോ തീരുമാനങ്ങളെടുക്കും ... ഒടുവിൽ
വെറുതെ ഇരുന്ന് സങ്കടപ്പെടും. ചിലർ
സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും
കുറ്റം പറയും. ഞാനിങ്ങനെ ആയത് ... അവർകാരണമാ....... ഇവർ കാരണമാ...... അവർ പറഞ്ഞിട്ടാ ഞാനത് ചെയ്തത്... വന്നത്..പോയത്.... ഇങ്ങനെ നൂറ് കുറ്റങ്ങൾ
ആരോപിക്കും..!
എന്നാൽ ,ഇവിടെ നമ്മുടെ കഥാനായിക
സീതാലക്ഷ്മിയുടെ വിഷയം.....
ആദ്യരാത്രിയിൽ തന്നെ വിവാഹമോചനത്തെ
ക്കുറിച്ച് അവൾ ചിന്തിച്ചു എന്നതാണ് ...!
എന്താ ഈ കുട്ടിക്ക് വട്ടാണോ എന്ന ഒരു സംശയം നിങ്ങൾക്കും എനിക്കും പിന്നെ
സീതാലക്ഷ്മിയുടെ വീട്ടുകാർക്കും ഉണ്ടായി
ക്കഴിഞ്ഞു.
ആഘോഷിച്ച് വിവാഹം കഴിഞ്ഞ ആദ്യ
രാത്രിയിൽ തന്നെ, സ്വന്തം മകൾ അമ്മയെ
വിളിച്ച് ......
എത്രയും വേഗം ഡിവോഴ്സ് വേണം!
എന്താ... ഇപ്പോൾ ഈ നവവധുവിന് ഇത്തര
ത്തിലൊരു ചിന്ത എന്ന് എല്ലാരും മൂക്കത്ത്
വിരൽ വയ്ക്കും തീർച്ച....!
ഇപ്പോഴത്തെ കുട്ട്യോളെക്കെ ഇങ്ങനെയാ.
തീരെ ചിന്തിക്കാതെ പ്രവർത്തിക്കുന്നവർ....
പെൺകുട്ടികളും ആൺകുട്ടികളും ഒരു പോലെ തന്നെ. മുൻ പിൻ ചിന്തിക്കാതെ
ഓരോ തീരുമാനങ്ങളെടുക്കും ... ഒടുവിൽ
വെറുതെ ഇരുന്ന് സങ്കടപ്പെടും. ചിലർ
സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും
കുറ്റം പറയും. ഞാനിങ്ങനെ ആയത് ... അവർകാരണമാ....... ഇവർ കാരണമാ...... അവർ പറഞ്ഞിട്ടാ ഞാനത് ചെയ്തത്... വന്നത്..പോയത്.... ഇങ്ങനെ നൂറ് കുറ്റങ്ങൾ
ആരോപിക്കും..!
എന്നാൽ ,ഇവിടെ നമ്മുടെ കഥാനായിക
സീതാലക്ഷ്മിയുടെ വിഷയം.....
ആദ്യരാത്രിയിൽ തന്നെ വിവാഹമോചനത്തെ
ക്കുറിച്ച് അവൾ ചിന്തിച്ചു എന്നതാണ് ...!
എന്താ ഈ കുട്ടിക്ക് വട്ടാണോ എന്ന ഒരു സംശയം നിങ്ങൾക്കും എനിക്കും പിന്നെ
സീതാലക്ഷ്മിയുടെ വീട്ടുകാർക്കും ഉണ്ടായി
ക്കഴിഞ്ഞു.
ആഘോഷിച്ച് വിവാഹം കഴിഞ്ഞ ആദ്യ
രാത്രിയിൽ തന്നെ, സ്വന്തം മകൾ അമ്മയെ
വിളിച്ച് ......
"...... അമ്മേ ........ എനിക്ക് ഡിവോഴ്സ്
വേണം.... എത്രയും വേഗം ...''
വേണം.... എത്രയും വേഗം ...''
-എന്ന് പറഞ്ഞാൽ.... പത്തു മാസം ചുമന്ന്
നൊന്തു പ്രസവിച്ച് വളർത്തിക്കൊണ്ടുവന്ന
ഏതൊരമ്മയും ഹൃദയം പൊട്ടി നിലവിളിക്കും!
പ്രയാസപ്പെട്ട് വളർത്തി പഠിപ്പിച്ച് വിവാഹം
കഴിച്ചയച്ച നല്ലൊരച്ഛനുമുണ്ടാകും കടുത്ത
നെഞ്ചുവേദന!
എന്നാൽ സീതാലക്ഷ്മി സ്വന്തം കഴുത്തിൽ
താലിചാർത്തിയ ഭർത്താവ് സുരേഷിനോട്
ഇക്കാര്യം പറഞ്ഞിട്ടില്ല. അങ്ങനെ പെട്ടെന്ന്
പറയാൻ പറ്റിയ കാര്യമല്ലല്ലോ ഇത്?
ഇനിസുരേഷിനെക്കുറിച്ച് പറയട്ടെ....?
സുമുഖനും ,സുന്ദരനും ,സൽഗുണ സമ്പന്ന
നുമായ ഇത്തരമൊരു ചെറുപ്പക്കാരൻ ഇന്നാട്ടിലുണ്ടോഎന്നറിയില്ല ..... മഷിയിട്ടു നോക്കിയാൽപോലും കാണാൻ കിട്ടില്ല എന്നു തന്നെപറയാം!
മാത്രമല്ല, സീതാലക്ഷ്മിയെങ്ങാനും ഈ
വിവാഹമോചനക്കാര്യം ആ ചെറുപ്പക്കാര
നോട് പറഞ്ഞാൽ ....സംഭവിക്കുന്നതെന്താവും?
അപ്പോൾ തന്നെ സുരേഷ് നെഞ്ചുപൊട്ടി
മരിച്ചാൽ ......!വിവാഹ രാത്രിയിൽ തന്നെ
ഡിവോഴ്സ് ആവശ്യപ്പെടുന്ന ലോകത്തെ
ആദ്യ പെൺകുട്ടിയാകും സീതാലക്ഷ്മി.
ലോകം എന്തൊക്കെപ്പറഞ്ഞ് അവളെ
കുറ്റപ്പെടുത്തും...?
ഇനി,സുരേഷ് എന്ന പാവം പിടിച്ച
28 കാരൻ - ബാങ്ക് ക്ലർക്ക് -സാമാന്യം
സാമ്പത്തികഭദ്രതയുള്ളഒരു ചെറുപ്പക്കാരൻ!
ഇയാൾക്ക് വിവാഹക്കമ്പോളത്തിൽ എന്താണ് വില?
ഒരു പാവപ്പെട്ട പെൺകുട്ടിയെ സംബന്ധിച്ച്
പൊന്നും പണവും ഒന്നും സ്ത്രീധനമായി ചോദിക്കാതെ,അവളുടെ സാമ്പത്തികാവസ്ഥ
യും കുടുംബാവസ്ഥയും പൂർണ്ണമായും
മനസ്സിലാക്കി വിവാഹം കഴിക്കാൻ തയ്യാറായാൽ അവൾ, ഒന്നും ആലോചിക്കാതെ അങ്ങ് സമ്മതിക്കും!
ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.
സീതാലക്ഷ്മി എന്ന 23 കാരി-ബിരുദാ
നന്തര ബിരുദധാരിണി പെൺകുട്ടിയെ
പത്തു പൈസ സ്ത്രീധനമില്ലാതെയാണ്
സുരേഷ് വിവാഹം കഴിച്ചത് ... മാത്രമല്ല,
വിവാഹച്ചെലവുകളും മറ്റും സുരേഷ് തന്നെ
യാണ് വഹിച്ചത്!
സീതാലക്ഷ്മിക്ക്താഴെമൂന്നുപെൺകുട്ടികൾ വേറെയുമുണ്ടല്ലോഎന്നു കരുതിയാകണം ഈ മഹാമനസ്കത സുരേഷ് കാട്ടിയത്!
ഇത്രയും നല്ലൊരു ചെറുപ്പക്കാരൻ
സാമാന്യം സൗന്ദര്യമുള്ള, പഠിപ്പുള്ള, പാവപ്പെട്ട
സീതാലക്ഷ്മിയെ വിവാഹം കഴിച്ചതിന്
മറ്റൊരു ലക്ഷ്യമുണ്ട് സുരേഷിന് ...
പാവപ്പെട്ട ഒരു പെൺകുട്ടിക്ക് ഒരു ജീവിതം
കൊടുക്കുക....... അവൾപഠിച്ചവളാണെങ്കിൽജോലി നേടാൻ സഹായിക്കുക...സുരേഷിന്റെ ജിവിതത്തിലെ വലിയൊരാഗ്രഹമാണത്.... അത് സാധിച്ചിരിക്കുന്നു.!
സീതാലക്ഷ്മിക്ക്അത്തരംആഗ്രഹങ്ങളൊന്നുംഇല്ലെങ്കിലുംതന്റെഭർത്താവ്സുന്ദരനായിരിക്കണമെന്ന് അവൾ സ്വപ്നം കണ്ടിരുന്നു...
ബിരുദാനന്തര ബിരുദം നല്ല മാർക്കോടെ പാസ്സായിതിനു ശേഷം ബാങ്ക് കോച്ചിങ്ങിന്
പോകുമ്പോഴായിരുന്നു സുരേഷിന്റെ വിവാ
ഹാലോചന അവളെ തേടി വന്നത് ... പിഎസ്സ്സി യിൽ പല ഒഴിവുകളിലേക്കും മത്സര പരീക്ഷകൾ എഴുതികാത്തിരിക്കുന്ന സീതാലക്ഷ്മി എത്തേണ്ടിടത്ത് തന്നെയാണ് എത്തിയത്!
പക്ഷേ..... ഇത് നമ്മുടെ കാഴ്ചപ്പാട് മാത്രം!
എന്നാൽ ഇത്രയും അനുകൂല ഘടകങ്ങൾ
ഉണ്ടായിട്ടും സീതാലക്ഷ്മി എന്തിനായിരിക്കും
സുരേഷിൽ നിന്ന് വിവാഹമോചനം
ആഗ്രഹിക്കുന്നത് ....? അതും ആദ്യരാത്രി
തന്നെ..?!
ഇക്കാര്യം കേട്ട് പകച്ചുപോയ സീതാലക്ഷ്മിയുടെ അച്ഛനുമമ്മയും
സഹോദരിമാരും കേട്ടപാതി, കേൾക്കാത്ത പാതി വിവാഹപ്പിറ്റേന്ന് തന്നെ അവളെ
കാണാൻ എത്തി!
വിരുന്നു വന്ന പുതുപെണ്ണിന്റെ വീട്ടുകാരെ
സർവ്വവിഭവങ്ങളും ഒരുക്കി സീതാലക്ഷ്മി
യുടെ ഭർതൃവീട്ടുകാർ സൽക്കരിച്ചു....
പക്ഷേ, ആർക്കുമറിയില്ല സീതാലക്ഷ്മിയുടെ
മനസ്സിലിരിപ്പ്!
സൽക്കാരമൊക്കെകഴിഞ്ഞ്സീതാലക്ഷ്മിയെ ഒറ്റയ്ക്ക് വിളിച്ച്, അച്ഛനുമമ്മയും
അടുക്കളപ്പുറത്തെ തെങ്ങിൻ ചോട്ടിൽ
നിർത്തി ചോദ്യം ചെയ്തു...
നൊന്തു പ്രസവിച്ച് വളർത്തിക്കൊണ്ടുവന്ന
ഏതൊരമ്മയും ഹൃദയം പൊട്ടി നിലവിളിക്കും!
പ്രയാസപ്പെട്ട് വളർത്തി പഠിപ്പിച്ച് വിവാഹം
കഴിച്ചയച്ച നല്ലൊരച്ഛനുമുണ്ടാകും കടുത്ത
നെഞ്ചുവേദന!
എന്നാൽ സീതാലക്ഷ്മി സ്വന്തം കഴുത്തിൽ
താലിചാർത്തിയ ഭർത്താവ് സുരേഷിനോട്
ഇക്കാര്യം പറഞ്ഞിട്ടില്ല. അങ്ങനെ പെട്ടെന്ന്
പറയാൻ പറ്റിയ കാര്യമല്ലല്ലോ ഇത്?
ഇനിസുരേഷിനെക്കുറിച്ച് പറയട്ടെ....?
സുമുഖനും ,സുന്ദരനും ,സൽഗുണ സമ്പന്ന
നുമായ ഇത്തരമൊരു ചെറുപ്പക്കാരൻ ഇന്നാട്ടിലുണ്ടോഎന്നറിയില്ല ..... മഷിയിട്ടു നോക്കിയാൽപോലും കാണാൻ കിട്ടില്ല എന്നു തന്നെപറയാം!
മാത്രമല്ല, സീതാലക്ഷ്മിയെങ്ങാനും ഈ
വിവാഹമോചനക്കാര്യം ആ ചെറുപ്പക്കാര
നോട് പറഞ്ഞാൽ ....സംഭവിക്കുന്നതെന്താവും?
അപ്പോൾ തന്നെ സുരേഷ് നെഞ്ചുപൊട്ടി
മരിച്ചാൽ ......!വിവാഹ രാത്രിയിൽ തന്നെ
ഡിവോഴ്സ് ആവശ്യപ്പെടുന്ന ലോകത്തെ
ആദ്യ പെൺകുട്ടിയാകും സീതാലക്ഷ്മി.
ലോകം എന്തൊക്കെപ്പറഞ്ഞ് അവളെ
കുറ്റപ്പെടുത്തും...?
ഇനി,സുരേഷ് എന്ന പാവം പിടിച്ച
28 കാരൻ - ബാങ്ക് ക്ലർക്ക് -സാമാന്യം
സാമ്പത്തികഭദ്രതയുള്ളഒരു ചെറുപ്പക്കാരൻ!
ഇയാൾക്ക് വിവാഹക്കമ്പോളത്തിൽ എന്താണ് വില?
ഒരു പാവപ്പെട്ട പെൺകുട്ടിയെ സംബന്ധിച്ച്
പൊന്നും പണവും ഒന്നും സ്ത്രീധനമായി ചോദിക്കാതെ,അവളുടെ സാമ്പത്തികാവസ്ഥ
യും കുടുംബാവസ്ഥയും പൂർണ്ണമായും
മനസ്സിലാക്കി വിവാഹം കഴിക്കാൻ തയ്യാറായാൽ അവൾ, ഒന്നും ആലോചിക്കാതെ അങ്ങ് സമ്മതിക്കും!
ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.
സീതാലക്ഷ്മി എന്ന 23 കാരി-ബിരുദാ
നന്തര ബിരുദധാരിണി പെൺകുട്ടിയെ
പത്തു പൈസ സ്ത്രീധനമില്ലാതെയാണ്
സുരേഷ് വിവാഹം കഴിച്ചത് ... മാത്രമല്ല,
വിവാഹച്ചെലവുകളും മറ്റും സുരേഷ് തന്നെ
യാണ് വഹിച്ചത്!
സീതാലക്ഷ്മിക്ക്താഴെമൂന്നുപെൺകുട്ടികൾ വേറെയുമുണ്ടല്ലോഎന്നു കരുതിയാകണം ഈ മഹാമനസ്കത സുരേഷ് കാട്ടിയത്!
ഇത്രയും നല്ലൊരു ചെറുപ്പക്കാരൻ
സാമാന്യം സൗന്ദര്യമുള്ള, പഠിപ്പുള്ള, പാവപ്പെട്ട
സീതാലക്ഷ്മിയെ വിവാഹം കഴിച്ചതിന്
മറ്റൊരു ലക്ഷ്യമുണ്ട് സുരേഷിന് ...
പാവപ്പെട്ട ഒരു പെൺകുട്ടിക്ക് ഒരു ജീവിതം
കൊടുക്കുക....... അവൾപഠിച്ചവളാണെങ്കിൽജോലി നേടാൻ സഹായിക്കുക...സുരേഷിന്റെ ജിവിതത്തിലെ വലിയൊരാഗ്രഹമാണത്.... അത് സാധിച്ചിരിക്കുന്നു.!
സീതാലക്ഷ്മിക്ക്അത്തരംആഗ്രഹങ്ങളൊന്നുംഇല്ലെങ്കിലുംതന്റെഭർത്താവ്സുന്ദരനായിരിക്കണമെന്ന് അവൾ സ്വപ്നം കണ്ടിരുന്നു...
ബിരുദാനന്തര ബിരുദം നല്ല മാർക്കോടെ പാസ്സായിതിനു ശേഷം ബാങ്ക് കോച്ചിങ്ങിന്
പോകുമ്പോഴായിരുന്നു സുരേഷിന്റെ വിവാ
ഹാലോചന അവളെ തേടി വന്നത് ... പിഎസ്സ്സി യിൽ പല ഒഴിവുകളിലേക്കും മത്സര പരീക്ഷകൾ എഴുതികാത്തിരിക്കുന്ന സീതാലക്ഷ്മി എത്തേണ്ടിടത്ത് തന്നെയാണ് എത്തിയത്!
പക്ഷേ..... ഇത് നമ്മുടെ കാഴ്ചപ്പാട് മാത്രം!
എന്നാൽ ഇത്രയും അനുകൂല ഘടകങ്ങൾ
ഉണ്ടായിട്ടും സീതാലക്ഷ്മി എന്തിനായിരിക്കും
സുരേഷിൽ നിന്ന് വിവാഹമോചനം
ആഗ്രഹിക്കുന്നത് ....? അതും ആദ്യരാത്രി
തന്നെ..?!
ഇക്കാര്യം കേട്ട് പകച്ചുപോയ സീതാലക്ഷ്മിയുടെ അച്ഛനുമമ്മയും
സഹോദരിമാരും കേട്ടപാതി, കേൾക്കാത്ത പാതി വിവാഹപ്പിറ്റേന്ന് തന്നെ അവളെ
കാണാൻ എത്തി!
വിരുന്നു വന്ന പുതുപെണ്ണിന്റെ വീട്ടുകാരെ
സർവ്വവിഭവങ്ങളും ഒരുക്കി സീതാലക്ഷ്മി
യുടെ ഭർതൃവീട്ടുകാർ സൽക്കരിച്ചു....
പക്ഷേ, ആർക്കുമറിയില്ല സീതാലക്ഷ്മിയുടെ
മനസ്സിലിരിപ്പ്!
സൽക്കാരമൊക്കെകഴിഞ്ഞ്സീതാലക്ഷ്മിയെ ഒറ്റയ്ക്ക് വിളിച്ച്, അച്ഛനുമമ്മയും
അടുക്കളപ്പുറത്തെ തെങ്ങിൻ ചോട്ടിൽ
നിർത്തി ചോദ്യം ചെയ്തു...
"......... എന്തോന്നാടീ നിനക്ക്? കഷ്ടപ്പെട്ട്
കല്യാണം കഴിച്ചയച്ചിട്ട്....... ഇത്രേം നല്ല
പയ്യനേം വീട്ടുകാരേം വെറുക്കാൻ
എന്താ ഉണ്ടായേ....? നിനക്ക് വട്ടായോ..?
അതോ വേറെ വല്ലതും ...."
കല്യാണം കഴിച്ചയച്ചിട്ട്....... ഇത്രേം നല്ല
പയ്യനേം വീട്ടുകാരേം വെറുക്കാൻ
എന്താ ഉണ്ടായേ....? നിനക്ക് വട്ടായോ..?
അതോ വേറെ വല്ലതും ...."
സീതാലക്ഷ്മിയെ തനിച്ചു കിട്ടിയപ്പോൾ
അമ്മ സ്വന്തം ഭാവം മാറ്റി അവളെ കടന്നാക്രമിച്ചു.
അമ്മ സ്വന്തം ഭാവം മാറ്റി അവളെ കടന്നാക്രമിച്ചു.
" നീ ഒച്ചവെക്കാതെ ...... അവള് കാര്യം
എന്താന്ന് പറയട്ടെ..... "
എന്താന്ന് പറയട്ടെ..... "
അച്ഛൻ അമ്മയുടെ ചൂട് തണുപ്പിക്കാൻ
പറഞ്ഞു.
പറഞ്ഞു.
'' താഴെയുള്ള പെൺകുട്ട്യോളെ ഓർത്തോ
ഇവള് ....: അഹങ്കാരീ.... "
ഇവള് ....: അഹങ്കാരീ.... "
അമ്മ സീതാലക്ഷ്മിക്ക് നേരെ കൈ ഓങ്ങി.
".... ആരെങ്കിലും ശ്രദ്ധിക്കും നീ ഒച്ച കുറയ്ക്ക്.... "
അച്ഛൻ, അമ്മയെ ശാസിച്ചു.... അമ്മനിയന്ത്രണംവിട്ട ബസ് പോലെ ചീറിപ്പാഞ്ഞ് സീതാലക്ഷ്മിയെ ഒന്നു തള്ളി,
പിച്ചി ,മാന്തി പിന്നെ കവിളത്ത് ഒന്നു
കൊടുത്തു....
.......'' oപ്പേന്ന് "....... കണ്ണിൽ നിന്ന് ഒരു തേനിച്ച
മൂളിപ്പറന്നപ്പോൾ സീതാലക്ഷ്മി കരയാൻ
തുടങ്ങി....
''....എന്തോന്നാ നീയിക്കാട്ടണെ .... ആവശ്യമില്ലാതെ..... അടിച്ചാൽ കാര്യം
തീർന്നോ......?"
അമ്മയോട് ദേഷ്യപ്പെട്ട് അച്ഛൻ അവളെ
ചേർത്തു പിടിച്ച് സാന്ത്വനിപ്പിച്ചു.
പിച്ചി ,മാന്തി പിന്നെ കവിളത്ത് ഒന്നു
കൊടുത്തു....
.......'' oപ്പേന്ന് "....... കണ്ണിൽ നിന്ന് ഒരു തേനിച്ച
മൂളിപ്പറന്നപ്പോൾ സീതാലക്ഷ്മി കരയാൻ
തുടങ്ങി....
''....എന്തോന്നാ നീയിക്കാട്ടണെ .... ആവശ്യമില്ലാതെ..... അടിച്ചാൽ കാര്യം
തീർന്നോ......?"
അമ്മയോട് ദേഷ്യപ്പെട്ട് അച്ഛൻ അവളെ
ചേർത്തു പിടിച്ച് സാന്ത്വനിപ്പിച്ചു.
".... മോള് കരയാതെ കാര്യം പറ...
ഒറ്റ രാത്രി കൊണ്ട് വിവാഹമോചനം
വേണമെന്ന് എന്തിനാ മോളെ പറഞ്ഞത്?
ഇതൊക്കെ കുട്ടിക്കളിയാണോ?
നിന്റെ താഴെയുള്ളരെ ഓർക്കണ്ടേ?"
ഒറ്റ രാത്രി കൊണ്ട് വിവാഹമോചനം
വേണമെന്ന് എന്തിനാ മോളെ പറഞ്ഞത്?
ഇതൊക്കെ കുട്ടിക്കളിയാണോ?
നിന്റെ താഴെയുള്ളരെ ഓർക്കണ്ടേ?"
അച്ഛൻ ഓരോന്ന് പറഞ്ഞപ്പോൾ തന്റെ ഉള്ളിലെ ആ ചെറിയ (വലിയ ) കാര്യം
പറയാൻ സീതാലക്ഷ്മിക്ക് മടി തോന്നി.
അക്കാര്യം എല്ലാർക്കും ചിലപ്പോൾ
തന്റെ വിഡ്ഢിത്തമായി തോന്നുകയും ചെയ്യും!
എന്നാലും അവൾക്ക് പറയണമെന്നുതന്നെ
തോന്നി. ഉള്ളിലെന്തു തോന്നിയിലും
അച്ഛനോട് തുറന്നു പറയുന്ന സ്വഭാവമാണ്
സീതാലക്ഷ്മിക്ക്.
വിവാഹ മോചനം വേണമെന്ന കാര്യം
അച്ഛനുമമ്മയും അറിയണം! എന്നാൽ മാത്രമേ തനിക്ക് സ്വസ്ഥത കിട്ടുകയുള്ളൂ.
പറയാൻ സീതാലക്ഷ്മിക്ക് മടി തോന്നി.
അക്കാര്യം എല്ലാർക്കും ചിലപ്പോൾ
തന്റെ വിഡ്ഢിത്തമായി തോന്നുകയും ചെയ്യും!
എന്നാലും അവൾക്ക് പറയണമെന്നുതന്നെ
തോന്നി. ഉള്ളിലെന്തു തോന്നിയിലും
അച്ഛനോട് തുറന്നു പറയുന്ന സ്വഭാവമാണ്
സീതാലക്ഷ്മിക്ക്.
വിവാഹ മോചനം വേണമെന്ന കാര്യം
അച്ഛനുമമ്മയും അറിയണം! എന്നാൽ മാത്രമേ തനിക്ക് സ്വസ്ഥത കിട്ടുകയുള്ളൂ.
"..... മോളെ അവൻ നിന്നോട് എങ്ങനെയാ?
നല്ല ആളല്ലേ? മദ്യപിക്കുമോ?അതോ
മറ്റു വല്ല ദൂഷ്യസ്വഭാവവും...?"
നല്ല ആളല്ലേ? മദ്യപിക്കുമോ?അതോ
മറ്റു വല്ല ദൂഷ്യസ്വഭാവവും...?"
അച്ഛൻ വീണ്ടും ചോദിച്ചപ്പോൾ സീതാലക്ഷ്മി
വിതുമ്പി.
വിതുമ്പി.
''....അതൊന്നുമല്ലച്ഛാ...?"
അവൾ മൂക്കുപിഴിഞ്ഞ്, കണ്ണുതുടച്ചു കൊണ്ടു പറഞ്ഞു.
"...... വായ്നാറ്റം...! സുരേഷേട്ടന്റെ
വായ്നാറ്റമാണച്ഛാ എനിക്ക് സഹിക്കാൻ
പറ്റാത്തത്.... ഇനി എത്ര കാലം ഞാനത്
സഹിക്കണമെന്ന് ആലോചിച്ചപ്പഴാ
ഞാനിത് ചിന്തിച്ചത്...."
വായ്നാറ്റമാണച്ഛാ എനിക്ക് സഹിക്കാൻ
പറ്റാത്തത്.... ഇനി എത്ര കാലം ഞാനത്
സഹിക്കണമെന്ന് ആലോചിച്ചപ്പഴാ
ഞാനിത് ചിന്തിച്ചത്...."
മുഖമടച്ച് ഒരു അടി കിട്ടിയ പോലെ
അച്ഛനുമമ്മയും ഞെട്ടിത്തരിച്ചു പോയി.
അച്ഛനുമമ്മയും ഞെട്ടിത്തരിച്ചു പോയി.
''മോളെ... എന്താ നീ പറഞ്ഞേ.....?"
സീതാലക്ഷ്മി പറഞ്ഞത് കേട്ട് ഒരു നിമിഷം
മിഴിച്ചു നിന്നുപോയ അച്ഛനുമമ്മയും
ഒരേ സ്വരത്തിൽ അവളോടു ചോദിച്ചു.
സീതാലക്ഷ്മി പറഞ്ഞത് കേട്ട് ഒരു നിമിഷം
മിഴിച്ചു നിന്നുപോയ അച്ഛനുമമ്മയും
ഒരേ സ്വരത്തിൽ അവളോടു ചോദിച്ചു.
''.... അതെ, അമ്മേ....... സുരേഷേട്ടൻ
നല്ല ആളാ.... എല്ലാ ഗുണങ്ങളുമുണ്ട്...!
എല്ലാരും എത്ര സ്നേഹത്തിലാണ് ....
നല്ല വീടും ആൾക്കാരും..... പക്ഷേ,
ആ വായ്നാറ്റമെനിക്ക് സഹിക്കാൻ വയ്യാ "
നല്ല ആളാ.... എല്ലാ ഗുണങ്ങളുമുണ്ട്...!
എല്ലാരും എത്ര സ്നേഹത്തിലാണ് ....
നല്ല വീടും ആൾക്കാരും..... പക്ഷേ,
ആ വായ്നാറ്റമെനിക്ക് സഹിക്കാൻ വയ്യാ "
മകളോട്എന്തുമറുപടിപറയണമെന്നറിയാതെ
അച്ഛനുമമ്മയും പരസ്പരം നോക്കി.
അച്ഛനുമമ്മയും പരസ്പരം നോക്കി.
"........ എന്താ .... എല്ലാരും കൂടി ഒരു
വട്ടമേശ ... "
വട്ടമേശ ... "
പൊടുന്നനെ ,സീതാലക്ഷ്മിയുടെ
ഭർത്താവായ സുരേഷ് അവർക്കിട
യിലേക്ക് ചിരിച്ചു കൊണ്ട് കടന്നു വന്നു.
ഭർത്താവായ സുരേഷ് അവർക്കിട
യിലേക്ക് ചിരിച്ചു കൊണ്ട് കടന്നു വന്നു.
''..... എന്താമ്മേ........ ഒരു വല്ലായ്മ ...? "
എന്നു ചോദിച്ച് സുരേഷ് അടുത്തു
വന്നപ്പോൾ അമ്മ മൂക്കു വട്ടം പിടിച്ചു.
വല്ല വായ്നാറ്റവും പ്രസരിക്കുന്നുണ്ടോ?
അച്ഛനും ശ്രദ്ധിച്ചു. സീതാലക്ഷ്മി മുഖം
കുനിച്ചു നിന്നു....
എന്നു ചോദിച്ച് സുരേഷ് അടുത്തു
വന്നപ്പോൾ അമ്മ മൂക്കു വട്ടം പിടിച്ചു.
വല്ല വായ്നാറ്റവും പ്രസരിക്കുന്നുണ്ടോ?
അച്ഛനും ശ്രദ്ധിച്ചു. സീതാലക്ഷ്മി മുഖം
കുനിച്ചു നിന്നു....
'' ....മോനെ...... വളച്ചുകെട്ടില്ലാതെ
ഒരു കാര്യം പറയാം... ലച്ചുന് രണ്ടു ദിവസം
വീട്ടിൽ വന്നു നിൽക്കണമത്രെ. അതിന്
അവൾ കണ്ടത്തിയ മാർഗം...''
ഒരു കാര്യം പറയാം... ലച്ചുന് രണ്ടു ദിവസം
വീട്ടിൽ വന്നു നിൽക്കണമത്രെ. അതിന്
അവൾ കണ്ടത്തിയ മാർഗം...''
''ഉം.... എന്താ ......" ?
''''..... മോനൊന്നും തോന്നരുത്.... സത്യത്തിൽ
പറയാൻ ഒരു വിഷമം........."
പറയാൻ ഒരു വിഷമം........."
..''. .....പറഞ്ഞോളൂ ..... എന്താ കാര്യം...''?
സുരേഷ് നിർബന്ധിച്ചപ്പോൾ അച്ഛൻ
തെല്ല് മടിയോടെ വിഷയം അവതരിപ്പിച്ചു.
തെല്ല് മടിയോടെ വിഷയം അവതരിപ്പിച്ചു.
'''......ഒന്നും തോന്നരുത് ... ഇത്ര ചെറിയൊരു
കാര്യം ബാലിശമായിത്തോന്നാം.... "
കാര്യം ബാലിശമായിത്തോന്നാം.... "
അച്ഛന്റെ മുഖവുര കേട്ടപ്പോൾ സുരേഷ്
ചിരിച്ചു കൊണ്ടു പറഞ്ഞു.
ചിരിച്ചു കൊണ്ടു പറഞ്ഞു.
''..... അച്ഛൻ പറഞ്ഞോളൂ .... എന്തായാലും
ഞാൻ കേൾക്കാം....."
ഞാൻ കേൾക്കാം....."
അച്ഛന് അല്പം സമാധാനമായി... ശബ്ദം താഴ്ത്തിയാണ് അച്ഛൻ കാര്യം
പറഞ്ഞത് ......
പറഞ്ഞത് ......
''..... മോനെ ..... അത് .... മോന് ........
മേന്റെ വായ്നാറ്റം... ലച്ചുന്...........
സഹിക്കാൻ പറ്റണില്ലാന്ന്..... അതിന്
എന്തെങ്കിലും ചികിത്സ ചെയ്താമാറൂലേ...?"
മേന്റെ വായ്നാറ്റം... ലച്ചുന്...........
സഹിക്കാൻ പറ്റണില്ലാന്ന്..... അതിന്
എന്തെങ്കിലും ചികിത്സ ചെയ്താമാറൂലേ...?"
അച്ഛൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ
സുരേഷ് ഒന്നു വല്ലാതായെങ്കിലും അയാൾ
സ്വാഭാവികതയൊട്ടും കളയാതെ മറുപടി
പറഞ്ഞു....
സുരേഷ് ഒന്നു വല്ലാതായെങ്കിലും അയാൾ
സ്വാഭാവികതയൊട്ടും കളയാതെ മറുപടി
പറഞ്ഞു....
''..... ഓ... അതാണോ കാര്യം.. അത്.....
മോണരോഗത്തിന്റെ ഒരു പ്രയാസമുണ്ട്....
അതിന് ചികിത്സയും മരുന്നുമൊക്കെ
യുണ്ട്.... എങ്കിലും സീതാലക്ഷ്മിക്ക്
ബുദ്ധിമുട്ടാകില്ല .... പിന്നെ, കല്യാണത്തിരക്ക്
കാരണം അത് അത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.... അതുകൊണ്ട് ....."
മോണരോഗത്തിന്റെ ഒരു പ്രയാസമുണ്ട്....
അതിന് ചികിത്സയും മരുന്നുമൊക്കെ
യുണ്ട്.... എങ്കിലും സീതാലക്ഷ്മിക്ക്
ബുദ്ധിമുട്ടാകില്ല .... പിന്നെ, കല്യാണത്തിരക്ക്
കാരണം അത് അത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.... അതുകൊണ്ട് ....."
''.... ഓ.... ഇതിനാണോ ഇവൾ ഇത്രമാത്രം
ടെൻഷനടിപ്പിച്ചത്? സാരമില്ല മോനെ....
അവളുടെ വിവരക്കേട് കൊണ്ട് എന്തെല്ലാമോ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചു
കളഞ്ഞു അവൾ.. "
ടെൻഷനടിപ്പിച്ചത്? സാരമില്ല മോനെ....
അവളുടെ വിവരക്കേട് കൊണ്ട് എന്തെല്ലാമോ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചു
കളഞ്ഞു അവൾ.. "
അച്ഛൻ സമാധാനത്തോടെ പറഞ്ഞു.
സീതാലക്ഷ്മി മുഖം കുനിച്ചു നിൽക്കുന്നത്
കണ്ടപ്പോൾസുരേഷ് അവൾക്കരികിലേക്ക്
പുഞ്ചിരിയോടെ ചെന്നു .. പിന്നെ, അവളെ
ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ..
സീതാലക്ഷ്മി മുഖം കുനിച്ചു നിൽക്കുന്നത്
കണ്ടപ്പോൾസുരേഷ് അവൾക്കരികിലേക്ക്
പുഞ്ചിരിയോടെ ചെന്നു .. പിന്നെ, അവളെ
ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ..
''... വീട്ടിൽ പോകാൻ ഇങ്ങനെ ഒരു കാരണം
കണ്ടെത്തണമായിരുന്നോ....ലച്ചു ....?
സങ്കല്പമല്ല ജീവിതം... യാഥാർത്ഥ്യമാണ്....
വേഗം ഒരുങ്ങ്.... നമുക്ക് ഒരു സിനിമ കണ്ടിട്ട്..
വായ്നാറ്റത്തിന് ഡോക്ടറേം കണ്ട് വരാം...
പിന്നീട് തീരുമാനിക്കാം വീട്ടിൽ പോകുന്ന
കാര്യം... എന്താ ... "
കണ്ടെത്തണമായിരുന്നോ....ലച്ചു ....?
സങ്കല്പമല്ല ജീവിതം... യാഥാർത്ഥ്യമാണ്....
വേഗം ഒരുങ്ങ്.... നമുക്ക് ഒരു സിനിമ കണ്ടിട്ട്..
വായ്നാറ്റത്തിന് ഡോക്ടറേം കണ്ട് വരാം...
പിന്നീട് തീരുമാനിക്കാം വീട്ടിൽ പോകുന്ന
കാര്യം... എന്താ ... "
സുരേഷ് അവളുടെ ചുമലിൽ കൈ ഇട്ട്
തന്നിലേക്ക് ചേർത്തു കൊണ്ട് വീട്ടിലേക്ക്
നടക്കുമ്പോൾ ഒരു പൂച്ചക്കുട്ടിയെപ്പോലെ
സീതാലക്ഷ്മി അയാളുടെ കൂടെ നടന്നു
പോകുന്നത് അച്ഛനുമമ്മയും വലിയൊരാശ്വാ
സത്തോടെ നോക്കി നിന്നു...
അപ്പോൾ സീതാലക്ഷ്മിയുടെ മനസ്സ്
മന്ത്രിച്ചു.
''.... നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി
നമ്മൾ ത്യാഗം ചെയ്യുമ്പോഴാണ് ജീവിതം
സുന്ദരമാകുന്നത് ...!!!
തന്നിലേക്ക് ചേർത്തു കൊണ്ട് വീട്ടിലേക്ക്
നടക്കുമ്പോൾ ഒരു പൂച്ചക്കുട്ടിയെപ്പോലെ
സീതാലക്ഷ്മി അയാളുടെ കൂടെ നടന്നു
പോകുന്നത് അച്ഛനുമമ്മയും വലിയൊരാശ്വാ
സത്തോടെ നോക്കി നിന്നു...
അപ്പോൾ സീതാലക്ഷ്മിയുടെ മനസ്സ്
മന്ത്രിച്ചു.
''.... നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി
നമ്മൾ ത്യാഗം ചെയ്യുമ്പോഴാണ് ജീവിതം
സുന്ദരമാകുന്നത് ...!!!
ശുഭം ബിന്ദു.എം.വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക