കൊറോണയെ ഭയന്ന് ആത്മഹത്യ ചെയ്യാൻ മേശപ്പുറത്ത് കയറിയ അയാൾ അപ്പുറത്തെ ആശുപത്രി ബ്ലോക്കിന്റെ വരാന്തയിലൂടെ കൊറോണ പിടിപെട്ട് മരിച്ചയാളുടെ മൃതശരീരം ഉന്തിക്കൊണ്ടുപോകുന്ന പ്രായംചെന്ന അറ്റെൻഡറെ കണ്ടപ്പോഴാണ് തുടർന്നും ജീവിക്കാൻ തീരുമാനിച്ചത്. | ഗിരി ബി വാരിയർ
ഒറ്റവരിയിൽ അനേകം ചിന്തകൾ
ReplyDelete😍👍👍