Slider

പുനരാരംഭം (ഒറ്റവരിക്കഥ)

1

കൊറോണയെ ഭയന്ന് ആത്മഹത്യ ചെയ്യാൻ മേശപ്പുറത്ത് കയറിയ അയാൾ അപ്പുറത്തെ ആശുപത്രി ബ്ലോക്കിന്റെ വരാന്തയിലൂടെ കൊറോണ പിടിപെട്ട് മരിച്ചയാളുടെ മൃതശരീരം ഉന്തിക്കൊണ്ടുപോകുന്ന പ്രായംചെന്ന അറ്റെൻഡറെ കണ്ടപ്പോഴാണ് തുടർന്നും ജീവിക്കാൻ തീരുമാനിച്ചത്.
 | ഗിരി ബി വാരിയർ 
1
( Hide )
  1. ഒറ്റവരിയിൽ അനേകം ചിന്തകൾ
    😍👍👍

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo