https://www.youtube.com/watch?v=42tki3WIieY
നാട്ടുകൂട്ടം നാട്ടുപച്ചപ്പിന്റെ ഒപ്പിയെടുക്കലാണ്.
പുതുതലമുറയുടെ അലസതയും പഴയ തലമുറയുടെ അദ്ധ്വാനശീലവും ദാമ്പത്യത്തിലെ ഇഴയടുപ്പങ്ങളും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് വെറുതേ അവരുടെ പ്രശ്നങ്ങൾ തന്റെതായി ഏറ്റെടുത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിത്തീർക്കുന്നവരെയും ശുദ്ധനർമ്മത്തിന്റെ മേമ്പൊടി ചേർത്ത് പകർത്തിയിരിക്കുന്നു. കഥ, തിരക്കഥ, സംവിധാനം, ക്യാമറ,അഭിനയം, എന്നിങ്ങനെ എല്ലാ മേഖലകളും നല്ല കൈയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്.
പാടത്തെ പണിയും അടുക്കളപ്പണിയും - ഒട്ടും കുറവുമല്ല, കൂടുതലുമല്ല.(മൂന്നര സെന്റ്)
ഈ സീരിസ് കാണുക, സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
--- എൻ ശ്യാംനാഥ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക