
പ്രാണനോളം
പ്രണയിച്ചിട്ടാണ്
ഞാനവളിൽ നിന്ന്
ഓടിയൊളിച്ചത്.
പ്രണയിച്ചിട്ടാണ്
ഞാനവളിൽ നിന്ന്
ഓടിയൊളിച്ചത്.
മാസങ്ങൾ കഴിഞ്ഞ്
ഇന്നാണവളെന്നെ
കാണാൻ വന്നത്
ഇന്നാണവളെന്നെ
കാണാൻ വന്നത്
ഞാനറിഞ്ഞിരുന്നില്ല
അവൾ മരിച്ചുപോയെന്ന് .
അവൾ മരിച്ചുപോയെന്ന് .
അവളാണ് പറഞ്ഞത്
അവൾ മരിച്ചുപോയെന്ന്,
ആത്മഹത്യയായിരുന്നെന്ന് .
അവൾ മരിച്ചുപോയെന്ന്,
ആത്മഹത്യയായിരുന്നെന്ന് .
വിശ്വസിക്കാതെ ഞാൻ
തലയാട്ടിയപ്പോഴാണ്
താലിയെടുത്തവൾ
കാണിച്ചു തന്നത് .
തലയാട്ടിയപ്പോഴാണ്
താലിയെടുത്തവൾ
കാണിച്ചു തന്നത് .
ലാലു കെ ആർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക