നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാവ്യാങ്കണം - 2018 - മത്സരഫലപ്രഖ്യാപനം
==കാവ്യാങ്കണം - 2018 - മത്സരഫലപ്രഖ്യാപനം ==
നല്ലെഴുത്തിൽ ഫെബ്രുവരി 28ന് അവസാനിച്ച "കാവ്യാങ്കണം അവാർഡ്" മത്സരത്തിൽ ധാരാളം കവികൾ പങ്കെടുക്കുകയുണ്ടായി . മിക്കവരും , കവിതകൾ തങ്ങളാൽ ആവും വിധം മികച്ചതാക്കി സമർപ്പിച്ചതായിക്കണ്ടു .
ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീനിവാസൻ തൂണേരിയുടെ "മരണാനന്തരം" എന്ന കവിതയാണെന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ .


ഇത്തരത്തിൽ ഒരു മത്സരം ഓൺലൈൻ എഴുത്തുകാർക്ക് വേണ്ടി നടത്താൻ സന്മനസ്സ് കാണിച്ച ബഹുമാനപ്പെട്ട ശ്യാം എം മേനോൻ Shyam M Menon Menon അവർകളോട് നന്ദിയും സ്നേഹവും അറിയിക്കുന്നു .
വിജയിക്ക് ആശംസകൾ. പങ്കെടുത്ത എല്ലാവർക്കും നന്ദി.
സ്നേഹപൂർവ്വം
അഡ്മിൻ പാനൽ
നല്ലെഴുത്ത്
NB: മത്സരത്തെപ്പറ്റി കൂടുതൽ വിശദീകരിച്ചു കൊണ്ട് ഒരു കുറിപ്പ്, സമ്മാനദാനത്തിനു ശേഷം പോസ്റ്റ് ചെയ്യുന്നതാണ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot