ഇഷ്ടം
ഉള്ളിലുണ്ട് മിന്നുന്ന
ഒരു കണ്ണാടിത്തുണ്ടു പോലെ
ഉള്ളിലുണ്ട് ഒരു മയിൽപീലി മിന്നും പോലെ
ഉള്ളിലുണ്ട് ഒരു മഴച്ചാർത്തു പോലെ
ഉള്ളിലുണ്ട് പ്രിയനേ നീ മഞ്ഞവെയില് പോലെ
ഒരു കണ്ണാടിത്തുണ്ടു പോലെ
ഉള്ളിലുണ്ട് ഒരു മയിൽപീലി മിന്നും പോലെ
ഉള്ളിലുണ്ട് ഒരു മഴച്ചാർത്തു പോലെ
ഉള്ളിലുണ്ട് പ്രിയനേ നീ മഞ്ഞവെയില് പോലെ
മറക്കാനാവതില്ലെനിക്കി നീല കടൽ
പോൽ ആഴമാർന്ന നിൻ കണ്ണുകൾ
മറക്കാവതില്ലെനിക്കി പ്രണയതീർത്ഥം
പകർന്ന നിൻ അധരങ്ങളും
മറക്കില്ല മരിക്കുവോളം നീ തന്ന നിന്നെയും
പോൽ ആഴമാർന്ന നിൻ കണ്ണുകൾ
മറക്കാവതില്ലെനിക്കി പ്രണയതീർത്ഥം
പകർന്ന നിൻ അധരങ്ങളും
മറക്കില്ല മരിക്കുവോളം നീ തന്ന നിന്നെയും
മാറിലുണ്ട് പ്രിയനേ മഴവില്ലു പോലെ
ഏഴുനിറങ്ങളിൽ നീ കോർത്ത
പ്രണയമണിമാല ഹൃദയം തൊട്ട്.
ഉള്ളിൽ പിടയ്ക്കുന്ന പ്രാണൻ തൊട്ട്
നിന്നെയടക്കിയ ചിമിഴ് തൊട്ട്
ഏഴുനിറങ്ങളിൽ നീ കോർത്ത
പ്രണയമണിമാല ഹൃദയം തൊട്ട്.
ഉള്ളിൽ പിടയ്ക്കുന്ന പ്രാണൻ തൊട്ട്
നിന്നെയടക്കിയ ചിമിഴ് തൊട്ട്
മരിക്കാനെനിക് പ്രിയമാണ് പ്രണയമേ
അത് നിനക്ക് മുന്നേയാകുമെങ്കിൽ
വെൺമേഘക്കൂട്ടങ്ങൾക്കിടയിലുണ്ടാകും
ഒരു കൂട് ഒരുക്കി നിന്നെയും കാത്ത് ഞാൻ
അത്ര മേൽഇഷ്ടമാണ് നീ..
എന്റെ.. ഏകവും നിശ്ചലവും ആയ ഒരിഷ്ടം
അത് നിനക്ക് മുന്നേയാകുമെങ്കിൽ
വെൺമേഘക്കൂട്ടങ്ങൾക്കിടയിലുണ്ടാകും
ഒരു കൂട് ഒരുക്കി നിന്നെയും കാത്ത് ഞാൻ
അത്ര മേൽഇഷ്ടമാണ് നീ..
എന്റെ.. ഏകവും നിശ്ചലവും ആയ ഒരിഷ്ടം
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക