#ജിഗോള_അഥവാ_പുരുഷവേശ്യ
കുറച്ചു വർഷം മുമ്പാണ് ഞാനവനെ പരിചയപ്പെടുന്നത് അവൻ ഡാനി ആലപ്പുഴ സ്വദേശി ബാംഗ്ളൂരിലെ ചിക്ക്പേട്ടിലെ ഒരു ലോഡ്ജിൽ അടുത്ത മുറിയിലെ താമസക്കാരനായിരുന്നു അവൻ.... മൂന്നു ദിവസത്തെ കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയതായിരുന്നു ഞാൻ. ഒരു ഇടത്തരം ലോഡ്ജിൽ ഞാൻ മുറിയെടുത്തു.. താഴെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലയാളം സംസാരിച്ചുകൊണ്ടിരുന്ന അവനെ ശ്രദ്ധിച്ചത്. പിന്നീട് തൊട്ടടുത്ത മുറിയിൽ അവനെ കണ്ടപ്പോൾ അവൻ പുഞ്ചിരിച്ചു.... ഞാൻ മീറ്റിങ്ങിനു പോയി വൈകുന്നേരം തിരിച്ചുവരുമ്പോൾ അവൻ ഒരു സിനിമാ നടൻ്റെ ലുക്കിൽ റിസപ്ഷനിൽ ആരെയോ കാത്തിരിക്കുകയാണ്. ഞാൻ മുറിയിലേക്കു കയറാതെ അവന് അഭിമുഖമായി ഇരുന്നു....

ഞങ്ങൾ പരിചയപ്പെട്ടു സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഒരു ആഡംബര കാർ പുറത്തുവന്നു നിന്നു. നാൽപത് വയസ്സു പ്രായം തോന്നിക്കുന്ന കൂളിംഗ് ഗ്ളാസിട്ട യുവതിയായിരുന്നു അതിൽ. '' നമുക്ക് കാണാം '' എന്നു പറഞ്ഞ് അവൻ ആ കാറിൽ കയറി പോയി.... അവനിൽ എന്തൊക്കെയോ ദുരൂഹതകളുള്ളതായി എനിക്കു തോന്നി...
അടുത്ത ദിവസം രാവിലെ മീറ്റിങ്ങിനു പോകാൻ തുടങ്ങുമ്പോൾ അവൻ്റെ മുറിയിലേക്കു നോക്കി അതു പൂട്ടിയിരുന്നു. ഇന്നലെ വൈകുന്നേരം പോയവൻ ഇതുവരെയും വന്നിട്ടില്ല. എന്തേലും ആവട്ടെ എനിക്കെന്തു ചേതം എന്നു കരുതി ഞാൻ മീറ്റിങ്ങിനു പോയി. അന്ന് നേരത്തെ കഴിഞ്ഞു ഇനി ഒരു ദിവസം കൂടി ബാംഗ്ളൂരിൽ കമ്പനി ചെലവിൽ കഴിയാം. അവിടെ ചുറ്റികറങ്ങാൻ കമ്പനി അനുവദിച്ച ദിവസം.. ഓരോന്നു ഓർത്ത് ഞാൻ ലോഡ്ജിലെത്തി...
അവൻ്റെ മുറി തുറന്നു കിടക്കുന്നതു കണ്ടു
'' ഹലോ ചേട്ടാ ഫ്രഷ് ആയിട്ട് ഇങ്ങോട്ടു വാ നമുക്കിവിടെ ഇരിക്കാം '' ശരിയെന്നു തലയാട്ടി ഞാൻ എൻ്റെ റൂമിൽ കയറി. കുളിച്ചു ഫ്രഷ് ആയി ഒരു ടീ ഷർട്ടും ബർമുഡയും ഉടുത്ത് അവൻ്റെ റൂമിൽ പോയി..
'' ഹലോ ചേട്ടാ ഫ്രഷ് ആയിട്ട് ഇങ്ങോട്ടു വാ നമുക്കിവിടെ ഇരിക്കാം '' ശരിയെന്നു തലയാട്ടി ഞാൻ എൻ്റെ റൂമിൽ കയറി. കുളിച്ചു ഫ്രഷ് ആയി ഒരു ടീ ഷർട്ടും ബർമുഡയും ഉടുത്ത് അവൻ്റെ റൂമിൽ പോയി..
അന്നത്തെ മുന്തിയ ഇനം മൊബൈൽ ആയിരുന്നു അവൻ്റെ കയ്യിൽ.. അവൻ്റെ സ്ഥിരം മുറിയായിരുന്നു അത്. വിലകൂടിയ ലാപ്പ്ടോപ്പ് ഉപയോഗിച്ചിരുന്നു... റൂം ബോയിയെ വിളിച്ച് അവനെന്തൊക്കെയോ ഓർഡർ ചെയ്തു..
''ചേട്ടൻ കഴിക്കില്ലേ ?''
''എപ്പോഴെങ്കിലും ചെറുതായിട്ട് ''
റൂം ബോയി തണുത്ത സോഡയുമായി വന്നു കൂടെ ചെറുനാരങ്ങയും ഉപ്പും പച്ചമുളകും കണ്ടപ്പോൾ ഞാനൊന്നു പകച്ചു '' ഇതൊക്കെ എന്തിനാ ??''
എൻ്റെ ചോദ്യം അവനെ ചിരിപ്പിച്ചു. മറുപടിയൊന്നും പറയാതെ ബാഗിൽ നിന്നും ബക്കാർഡിയുടെ ഒരു ഫുൾ ബോട്ടിൽ അവൻ പുറത്തെടുത്തു അപ്പോഴാണ് എൻ്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നത്... അവൻ ബാഗിൽ നിന്നും ചെറിയൊരു കത്തിയെടുത്ത് ചെറുനാരങ്ങയും പച്ചമുളകും നടുവെ പിളർന്നു ഒരു നുള്ള് ഉപ്പും ചേർന്നപ്പോൾ സൂപ്പർ കോമ്പിനേഷൻ....
****************
''ഡാനീ പറയൂ അവർ ആരാണ് ?'' ഒരു ശരാശരി മലയാളിയുടെ എല്ലാ ജിജ്ഞാസയോടും കൂടി ഞാൻ ചോദിച്ചു....
''ആര് ഇന്നലെ കണ്ടവളോ ?''
''അതെ അവർ തന്നെ ''
''അവരെൻ്റെ കസ്റ്റമർ ആണ്...''
''What ? what you mean ? ''
അവൻ പറഞ്ഞു തുടങ്ങുകയായിരുന്നു.. രതിവൈകൃതങ്ങളുടെ മായാലോകത്തെപറ്റി പൈസ കൊടുത്ത് കാമം തീർക്കുന്ന സൊസൈറ്റി ലേഡീസിൻ്റെ കഥകളെ പറ്റി... പോൺ സൈറ്റുകളെ തോൽപ്പിക്കുന്ന രതികേളികളെപറ്റി.... ആശ്ചര്യത്തോടെയും അതിലേറെ ഞെട്ടലോടെയും ഞാനാകഥകൾ കേട്ടിരുന്നു....

വലിയ കമ്പനികളുടെ CEO മാർ വിദേശത്തുനിന്നും ജോലിക്കെത്തുന്ന വനിതകൾ ഡോക്ടർമാർ എഞ്ചിനീയർമാർ എന്നു വേണ്ട സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്ന പലരും അവനെ വിളിക്കാറുണ്ടത്രേ.... മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതൽ...
പതിനായിരം രൂപ വരെ അവൻ ഒരു ദിവസം സമ്പാദിക്കുന്നു. ചില സ്ത്രീകൾ കഴുത്തിലണിഞ്ഞ മാലവരെ ഊരികൊടുത്തിട്ടുണ്ടത്രേ... എല്ലാം അവരെ തൃപ്തിപ്പെടുത്തുന്നതിനനുസരിച്ച്....!!
ജിഗോള എന്നാണ് ഇവർ അറിയപ്പെടുന്നത്... ഫ്ളാറ്റുകളിലൊക്കെ ഒറ്റക്കു താമസിക്കുന്ന സ്ത്രീകൾ.. അവരായിരുന്നു അവൻ്റെ കസ്റ്റമേഴ്സ്...
മെട്രോ സിറ്റികളിൽ മാത്രമാണ് ജിഗോളകൾ കൂടുതൽ കണ്ടുവരുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും ചിലയിടങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട്....
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്കും അവിടെനിന്ന് വ്യക്തികളിലേക്കും ജീവിതം ചുരുങ്ങുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കാം....
ബാംഗ്ളൂരിൽ നിന്നും തിരിച്ചുവരുമ്പോൾ നിർവികാരമായിരുന്നു മനസ്സ്.. വല്ലാത്തൊരു ഭാരം മനസ്സിനെ അലട്ടികൊണ്ടിരുന്നു....!!
NB എല്ലാ വ്യക്തികൾക്കും അവരവരുടെ ഇഷ്ടം പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു മറക്കുന്നില്ല....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക