ATM കൗണ്ടറിനുമുമ്പിലെ നീണ്ട ക്യൂവിൽ(മുട്ടിനു മുട്ടിനു ATM ഉള്ള നാട് 😏) അക്ഷമയോടെ നിൽക്കുകയായിരുന്നു അവൾ.
അവൾക്കു പിന്നിൽ രണ്ടു പേർകൂടിയെ ഉണ്ടായിരുന്നുള്ളു.
പിന്നിൽ നിൽക്കുന്ന മാന്യൻ എന്ന് തോന്നിക്കുന്ന ചെറുപ്പക്കാരൻ അവളോട്
അവൾക്കു പിന്നിൽ രണ്ടു പേർകൂടിയെ ഉണ്ടായിരുന്നുള്ളു.
പിന്നിൽ നിൽക്കുന്ന മാന്യൻ എന്ന് തോന്നിക്കുന്ന ചെറുപ്പക്കാരൻ അവളോട്
“ മാഡം, എവിടെയെങ്കിലും ടീച്ചർ ആയി വർക്ക് ചെയ്തിട്ടുണ്ടോ “
അവൾ : “ഇല്ലല്ലോ എന്തെ ചോദിക്കാൻ “
അവൻ : “കണ്ടു നല്ല പരിചയം “
അവൾ : “ അതെയോ, എവിടാ വർക്ക് ചെയ്യുന്നത് “
അവൻ :”ഞാൻ ഒരു ഓൺലൈൻ ബിസിനസ് ചെയ്യുന്നു “
മാഡത്തിനു താല്പര്യം ഉണ്ടോ?
അവൻ : “കണ്ടു നല്ല പരിചയം “
അവൾ : “ അതെയോ, എവിടാ വർക്ക് ചെയ്യുന്നത് “
അവൻ :”ഞാൻ ഒരു ഓൺലൈൻ ബിസിനസ് ചെയ്യുന്നു “
മാഡത്തിനു താല്പര്യം ഉണ്ടോ?
അവൾ :🙄🙄🙄 അമ്പട (ആത്മഗതം )
സോറി ഇല്ല.
അവൻ :പാർട്ട് ടൈം ആയിട്ട് ചെയ്താൽ മതി മാഡം.
അവൾ :ഓ സോറി, ഞാനൊരു എക്സാം പ്രിപ്പയർ ചെയ്യുവാണ്. തീരെ ടൈം ഇല്ല (മനസ്സിൽ :🤓🤓ഐഎഎസ് നു പഠിക്കുവല്ലേ )
സോറി ഇല്ല.
അവൻ :പാർട്ട് ടൈം ആയിട്ട് ചെയ്താൽ മതി മാഡം.
അവൾ :ഓ സോറി, ഞാനൊരു എക്സാം പ്രിപ്പയർ ചെയ്യുവാണ്. തീരെ ടൈം ഇല്ല (മനസ്സിൽ :🤓🤓ഐഎഎസ് നു പഠിക്കുവല്ലേ )
അവൻ : എന്റെ ഫോൺ നമ്പർ തരാം. ആവശ്യം ഉണ്ടെങ്കിൽ വാട്സാപ്പ് ചെയ്താൽ മതി.
അപ്പോഴേക്കും അവളുടെ ഊഴം ആയി.
അവൾ :അല്പം തിരക്കുണ്ട്.ഞാൻ കയറട്ടെ
അവൻ : ഒക്കെ ഒക്കെ
ക്യാഷ് എടുത്തു പുറത്തിറങ്ങുമ്പോൾ അവൻ തൊട്ടു പുറകിൽ നിൽക്കുന്ന ആളോട്.
“ചേട്ടൻ കയറിക്കോളൂ. തിരക്കുണ്ടെങ്കിൽ”
അയാൾ കൃത്ജ്ഞയോടെ,
“വളരെ ഉപകാരം മോനെ. എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു.”
അവൻ അവളോട് : മാഡം എന്റെ നമ്പർ വച്ചോളു
അവൾ: കാർഡ് ഉണ്ടെങ്കിൽ തന്നേക്കു
അവൻ : കാർഡ് ഒന്നുമില്ല. മാഡത്തിന്റെ വാട്സാപ്പ് നമ്പർ തന്നാൽ ഞാൻ മെസ്സേജ് ചെയ്യാം.
അവൾ (മനസ്സിൽ :നിന്റെ വേല കയ്യിലിരിക്കട്ടെ😏 )
ഓ അതിന്റെ ആവശ്യമില്ല. എന്റേൽ പേന ഉണ്ട്. ഞാൻ നോട്ട് ചെയ്തോളാം. പറഞ്ഞോളൂ
അവൻ (പ്ലിംഗ് 🙃)നമ്പർ പറയുന്നു .
വാട്സാപ്പ് ചെയ്യണേ മാഡം
അവൾ : ഓ sure(മനസ്സിൽ : ഒന്ന് പോഡെർക്കാ 😠😠 )
******
@ജിസു

JisaPramod@ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക