നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനുഷ്യൻ.

Image may contain: Azeez Arakkal, eyeglasses, selfie, sunglasses and closeup
മനുഷ്യൻ പക്ഷിയാകാത്തത്
ചിറകില്ലാത്തതിനാലാണ്.
പക്ഷേ പക്ഷിയേക്കാൾ
ഉയരെ പറക്കാനുള്ള മനസ്
മനുഷ്യനു മാത്രമേ ഉള്ളൂ.!
ഉണ്ട ചോറിന് നന്ദി കാണിക്കാൻ
മടിക്കുന്നത് മനുഷ്യൻ മാത്രം.
മനുഷ്യ നേക്കാൾ ഉയരത്തിൽ
മൃഗങ്ങളും , പക്ഷികളും തന്നെ. !

By Azeez Arakkal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot