Slider

ഞാൻ

0
Image may contain: one or more people and drawing

ഞാൻ.
ഒരുറപ്പുമില്ലാത്ത
ആയുസ്സില്ലാത്തവാക്ക് .
മരണം
ഒരു കേൾവിയിൽ
നെഞ്ചുപിളർത്തി
ശൂന്യത സൃഷ്ടിക്കുന്നത്.
രൂപം.
അഹങ്കാരത്തോടൊപ്പം
മണ്ണിൽ അലിഞ്ഞു ചേരേണ്ടത്.
അസ്ഥികൾക്കു നിറഭേദമമില്ല.
വിധി.
രണ്ടക്ഷരത്തിൽ ആശ്വസിച്ച്
ജീവിതം തീ തിന്നു തീർക്കുന്നു.
ജീവിച്ചിരിക്കുന്നവർ.
Babu Thuyyam.
12/01/19.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo