
••••••••••••••••••
അഞ്ചേ മുപ്പതിന്റെ അലാറം കേട്ടില്ലെങ്കിൽ,
അഞ്ചേ നാൽപതിന്റെ ബാങ്ക് വിളിയിലുമുണർന്നില്ലെങ്കിൽ,
ആറു മണിക്ക് ആദ്യം കുളിച്ച് വരുന്നവൻ മുഖത്തേക്ക് കുടയുന്ന തണുത്ത വെള്ളവുമുണർത്തിയില്ലെങ്കിൽ,
മനുഷ്യാ നാളെ നീ വെറും ശവം.
അഹന്തയും അഹങ്കാരവും അസൂയയും ദുർമ്മേദസ്സായ നിന്റെ ശരീരം
മറ്റന്നാൾ പുഴുക്കളെ വിരുന്നൂട്ടും..
ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക