വേഷങ്ങൾ. 【ചെറുകഥ】
★-----------★
"അമ്മേ..ദേ,വേണു അങ്കിൾ വന്നേക്കുന്നൂ."
പുറത്തുപൈപ്പിൻ ചോട്ടിൽപാത്രം കഴുകി കൊണ്ടിരിക്കെയാണ് അകത്തു നിന്ന് ശീതളിന്റെ ശബ്ദം ഉയർന്നത്..
"ദാ.. വരുന്നു മോളെ.."ഉറക്കെ വിളിച്ചു പറഞ്ഞു..
★-----------★
"അമ്മേ..ദേ,വേണു അങ്കിൾ വന്നേക്കുന്നൂ."
പുറത്തുപൈപ്പിൻ ചോട്ടിൽപാത്രം കഴുകി കൊണ്ടിരിക്കെയാണ് അകത്തു നിന്ന് ശീതളിന്റെ ശബ്ദം ഉയർന്നത്..
"ദാ.. വരുന്നു മോളെ.."ഉറക്കെ വിളിച്ചു പറഞ്ഞു..
കൈ കഴുകി നിവർന്നപ്പോൾ മുന്നിലെ
മുള്ളുവേലിക്കിടയിലൂടെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകൾകണ്ടു.
ഒന്നു ഞെട്ടിഎങ്കിലും അറിയാത്തഭാവത്തിൽ ബക്കറ്റിൽ ബാക്കിയുണ്ടായിരുന്ന പാത്രം കഴുകിയ ബാക്കിയായ അഴുക്കു വെള്ളംകുനിഞ്ഞെടുത്തു ആ കണ്ണുകൾ ലക്ഷ്യമാക്കി ശക്തിയിൽ ഒഴിച്ചു..അവിടെ നിന്നും
ഒരു ശബ്ദം ഉയർന്നു.. ആരോ തിടുക്കത്തിൽ ഓടിപ്പോകുന്ന ശബ്ദംകേട്ടു.. ഉറക്കെചിരിക്കാൻ തോന്നി..
അല്പംതുറന്നു കിടന്നു നൈറ്റിയുടെ ഹുക്കുകൾ ശരിയായ്‌ഇട്ടു .നനഞ്ഞകൈകൾ നൈറ്റിയിൽതന്നെ തുടച്ചു കൊണ്ടു അകത്തെക്കു ചെന്നു..

വേണുവേട്ടൻഹാളിൽ ഇരുന്നു പത്രം വായിക്കുന്നു..വിഷാദംനിറഞ്ഞു നിൽക്കുന്ന മുഖം.
ആ മുഖംകാണുമ്പോഴെല്ലാം ഇന്നും അറിയാതെ താൻ പഴയ പട്ടുപാവാടക്കാരിയായ് നാണിച്ചു തല കുനിച്ചു പോകുന്നു..
ആ മുഖംകാണുമ്പോഴെല്ലാം ഇന്നും അറിയാതെ താൻ പഴയ പട്ടുപാവാടക്കാരിയായ് നാണിച്ചു തല കുനിച്ചു പോകുന്നു..
"കാലത്തിനൊരന്ത്യം ഉണ്ടെങ്കിൽ അതുവരെ നിന്നോടുള്ള എന്റെ സ്നേഹം തുടരും..ജന്മാന്തരങ്ങൾ അപ്പുറംവരെയും.."
അങ്ങിനെ പറഞ്ഞിരുന്നവേണുവേട്ടൻ നാട്ടിലെ കാശുകാരന്റെ മകളുടെ ആലോചനവന്നപ്പോൾ
തന്നെ തഞ്ചത്തിൽ ഒഴിവാക്കിയതറിഞ്ഞു ഉള്ളുതകർന്നെങ്കിലും പിടിച്ചു നിന്നു.
വേണുവേട്ടൻ എങ്കിലും രക്ഷപെടട്ടെ എന്നു ആശിച്ചു.
വർഷങ്ങൾകുറെ കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ നടന്ന പോലെ തോന്നുന്നു.
തന്നെ തഞ്ചത്തിൽ ഒഴിവാക്കിയതറിഞ്ഞു ഉള്ളുതകർന്നെങ്കിലും പിടിച്ചു നിന്നു.
വേണുവേട്ടൻ എങ്കിലും രക്ഷപെടട്ടെ എന്നു ആശിച്ചു.
വർഷങ്ങൾകുറെ കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ നടന്ന പോലെ തോന്നുന്നു.
ഇപ്പോൾ അടിക്കടിയുണ്ട് ഈ സന്ദർശനം.
ആ മനസ്സിലെ സങ്കടങ്ങൾ തന്നോട് പങ്കുവെച്ചു.
ആ മനസ്സിലെ സങ്കടങ്ങൾ തന്നോട് പങ്കുവെച്ചു.
"എന്റെ ഭാര്യക്ക് പേരിനു ഭർത്താവ് എന്നഒരാൾ മാത്രം മതിയായിരുന്നു സുമേ.. ആ വീട്ടിൽ ഞാൻ ഇപ്പോൾ വെറും കോമാളിയാണ് ."
ആ ശബ്ദം ഇടറിയിരുന്നു.
സന്തോഷംതോന്നേണ്ടതാണ് പക്ഷെ ,നൊമ്പരം കലർന്ന നീറ്റലയിരുന്നു ഉള്ളിൽ.
ആ ശബ്ദം ഇടറിയിരുന്നു.
സന്തോഷംതോന്നേണ്ടതാണ് പക്ഷെ ,നൊമ്പരം കലർന്ന നീറ്റലയിരുന്നു ഉള്ളിൽ.
'പാവം' മനസ്സു മന്ത്രിച്ചു.
"ഞാൻ നിന്നെ മനപ്പൂർവം ചതിച്ചതല്ല സുമേ..
അന്നത്തെ സാഹചര്യം..!
ഇപ്പോൾ കുറ്റബോധം ഉണ്ട്.. നീ എന്നോട് ക്ഷമിക്കില്ലേ..?" അകത്തെ വാതിലിന്റെ പടിയിൽചാരി ഒന്നും മിണ്ടാതെ നിന്നു.
അന്നത്തെ സാഹചര്യം..!
ഇപ്പോൾ കുറ്റബോധം ഉണ്ട്.. നീ എന്നോട് ക്ഷമിക്കില്ലേ..?" അകത്തെ വാതിലിന്റെ പടിയിൽചാരി ഒന്നും മിണ്ടാതെ നിന്നു.
"എന്നെ ..നീ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ. സുമേ..?"ആ ചോദ്യംമനസ്സിന്റെ കരിങ്കൽഭിത്തികളിൽ തട്ടി ആഴങ്ങളിലേക്ക് പോയ്..അപ്പോഴും ഭിത്തിയിൽ തൂക്കിയിരുന്ന
ഞങ്ങളുടെകുടുംബഫോട്ടോയിൽ നോക്കി മൗനമായ് നിന്നു..
അന്ന് വേണുവേട്ടൻഇറങ്ങിപ്പോയത് പോലും അറിഞ്ഞില്ല.
ഞങ്ങളുടെകുടുംബഫോട്ടോയിൽ നോക്കി മൗനമായ് നിന്നു..
അന്ന് വേണുവേട്ടൻഇറങ്ങിപ്പോയത് പോലും അറിഞ്ഞില്ല.
"വേണുവേട്ടന് ചായ എടുക്കട്ടേ..??"
പത്രത്തിൽ നിന്നും മുഖമുയർത്തിതന്നെ നോക്കി.
പത്രത്തിൽ നിന്നും മുഖമുയർത്തിതന്നെ നോക്കി.
"വേണ്ട..ഇപ്പോൾ കുടിച്ചിട്ടാണ് ഇറങ്ങിയത്.."
മേശപ്പുറത്തുകിടന്നിരുന്ന മൊബൈൽ വിറകൊള്ളുന്നത് കണ്ടു..
പരിചയമില്ലാത്ത നമ്പർ .അറ്റൻഡ് ചെയ്തു .
നാശം.. !കസ്റ്റമർ കെയറിൽ നിന്നാണ്.
കാൾ കട്ടു ചെയ്തു..ഫോൺ മേശപ്പുറത്തു തന്നെവച്ചു.
മേശപ്പുറത്തുകിടന്നിരുന്ന മൊബൈൽ വിറകൊള്ളുന്നത് കണ്ടു..
പരിചയമില്ലാത്ത നമ്പർ .അറ്റൻഡ് ചെയ്തു .
നാശം.. !കസ്റ്റമർ കെയറിൽ നിന്നാണ്.
കാൾ കട്ടു ചെയ്തു..ഫോൺ മേശപ്പുറത്തു തന്നെവച്ചു.
"സുമേ.. നിന്റെ സൗന്ദര്യത്തിനു ഇന്നും ഒരു കുറവുമില്ല. പണ്ടത്തെ എന്റെ പെണ്ണ് തന്നെ യാണ് നീ ഇപ്പോഴും.!"
ഉള്ളിൽ പഴയപ്രണയനാളുകൾ തെളിഞ്ഞു.
"നീ എങ്ങിനെ ആ കള്ളുകുടിയനുമായ് ഒത്തു പോകുന്നു. നിന്റെ കാര്യം കഷ്ട്ടം തന്നെ.."
അതിനും നീണ്ട ഒരു ഗദ്ഗദം അല്ലാതെഒരു മറുപടി തനിക്കില്ലായിരുന്നു.
"നീ എങ്ങിനെ ആ കള്ളുകുടിയനുമായ് ഒത്തു പോകുന്നു. നിന്റെ കാര്യം കഷ്ട്ടം തന്നെ.."
അതിനും നീണ്ട ഒരു ഗദ്ഗദം അല്ലാതെഒരു മറുപടി തനിക്കില്ലായിരുന്നു.
പെട്ടെന്നായിരുന്നു വേണുവേട്ടൻ എഴുന്നേറ്റു അടുത്തുവന്നതും ,തന്നെ ചേർത്തു പിടിച്ചതും തിരിച്ചറിഞ്ഞത്. ആ നിശ്വാസങ്ങൾക്ക് തീചൂടായിരുന്നു .
ഒരു നിമിഷം..!!
കുതറിമാറി..
ശക്തിയിൽ കൈകൾ ഉയർന്നുതാണു.
കവിളും തടവി നിന്നിരുന്നഅയാളുടെ നേരെ പുറത്തേക്കു വിരൽ ചൂണ്ടി അലറി..
ഒരു നിമിഷം..!!
കുതറിമാറി..
ശക്തിയിൽ കൈകൾ ഉയർന്നുതാണു.
കവിളും തടവി നിന്നിരുന്നഅയാളുടെ നേരെ പുറത്തേക്കു വിരൽ ചൂണ്ടി അലറി..
"താൻ എന്തു കരുതി ?പഞ്ചാരവാക്കുമായ് വന്നു കാര്യം സാധിക്കാമെന്നോ. ?പ്ഭൂ.. വൃത്തികെട്ട വൻ പിന്നെയും വന്നേക്കുന്നു.
ഒരിക്കൽ എന്നെ വഞ്ചിച്ചു .ഇനിയും,
ഇറങ്ങിക്കൊള്ളണം എന്റെ വീട്ടിൽനിന്നും.."
ഒരിക്കൽ എന്നെ വഞ്ചിച്ചു .ഇനിയും,
ഇറങ്ങിക്കൊള്ളണം എന്റെ വീട്ടിൽനിന്നും.."
ശരവേഗത്തിൽഅയാൾ പുറത്തേക്ക്ഓടി.
അതു കണ്ടു പൊട്ടിച്ചിരിക്കാൻ തോന്നി.
അതു കണ്ടു പൊട്ടിച്ചിരിക്കാൻ തോന്നി.
അന്നും രാത്രി ഷാജിയേട്ടൻ നാലുകാലിൽതന്നെ ആയിരുന്നു.മൂക്കറ്റം കള്ളും കുടിച്ചുആടിയാടി വന്നു..വിയർപ്പിന്റെയും പുളിച്ച കള്ളിന്റെയും,ബീഡിയുടെയും കൂടിക്കുഴഞ്ഞമണം മനം പിരട്ടുന്നുണ്ടായിരുന്നു.
മദ്യ ലഹരിയിൽ ഭർത്താവിന്റെ കടമതീർക്കാൻ
തന്നിലേക്ക് പടർന്നു കയറുമ്പോൾ തല ഒരു വശത്തേക്ക് തിരിച്ചുനിശ്ചലം കിടന്നു.
പതിവുപോലെ പാതിയിൽ തന്നിൽ നിന്നും
വേർപെട്ടു തിരിഞ്ഞു കിടക്കവേ ഷാജിയേട്ടന്റെ
അസഭ്യ വർഷം കേട്ടു.
പൊട്ടിക്കരയാൻ തോന്നി..

---------------
അന്ന് പണിക്കുപോയ ഷാജിയേട്ടൻതിടുക്കത്തിൽ മടങ്ങിവന്നു
"സുമേ.."മുഷ്ട്ടി ചുരുട്ടി അലറുക ആയിരുന്നു.
"എടീ.. നീ എന്നെ ഇത്രയും നാൾ വഞ്ചിക്കുക ആയിരുന്നല്ലേ..?"
പിന്നെ ക്രൂരമായ മർദ്ദനം ആയിരുന്നു.
നിലവിളികേട്ട് നാട്ടുകാർ വീട്ടിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു..മർദ്ദനം സഹിക്കവയ്യാതെ താഴെക്കിടന്നിരുന്ന മൂർച്ചയുള്ള കത്തി കടന്നെടുത്തു.
പിന്നെ ക്രൂരമായ മർദ്ദനം ആയിരുന്നു.
നിലവിളികേട്ട് നാട്ടുകാർ വീട്ടിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു..മർദ്ദനം സഹിക്കവയ്യാതെ താഴെക്കിടന്നിരുന്ന മൂർച്ചയുള്ള കത്തി കടന്നെടുത്തു.
"ഇനിയെന്നെ തൊട്ടു പോകരുത്..!!"ആ ശബ്ദത്തിനു മുന്നിൽ ഷാജിയേട്ടൻ ഒന്നു പകച്ചു..
"എന്തിനാണ് എന്നെ തല്ലുന്നത്..? എന്താണ് ഞാൻ ചെയ്ത തെറ്റ്.. എനിക്കറിയണം.."
കിതച്ചു കൊണ്ടു പറഞ്ഞു.
"എന്തിനാണ് എന്നെ തല്ലുന്നത്..? എന്താണ് ഞാൻ ചെയ്ത തെറ്റ്.. എനിക്കറിയണം.."
കിതച്ചു കൊണ്ടു പറഞ്ഞു.
കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.
'താനും വേണുവേട്ടനും തമ്മിൽ അവിഹിതബന്ധം മെംബർരാജപ്പൻ നേരിൽ കണ്ടത്രേ..!'
എല്ലാം കേട്ടു അല്പനേരം നിശ്ശബ്ദമായിരുന്നു. പതിയെ എഴുന്നേറ്റ്മേശപ്പുറത്തു നിന്നും മൊബൈൽ എടുത്തു
വീഡിയോ പ്ലേചെയ്തു. ഷാജിയേട്ടന്റെ കയ്യിൽ കൊടുത്തു..
അതു കണ്ടു ഷാജിയേട്ടൻ ഞെട്ടുന്നത് കണ്ടു.
മെംബർരാജപ്പൻ മുള്ളുവേലിക്കിടയിലൂടെ
എത്തിനോക്കുന്നതും ,തന്റെ അടികൊണ്ടുവേണുവേട്ടൻ ഓടുന്നതും എല്ലാം വ്യക്തമായി അതിൽ ഉണ്ടായിരുന്നു.

തെറ്റ് മനസ്സിലാക്കിയ ഷാജിയേട്ടൻതന്നോട് മാപ്പുചോദിച്ചു..
പിറ്റേന്ന് രാജപ്പന്റെ മുഖം നീരുവച്ചിരിക്കുന്നത് കണ്ടു കാര്യം തിരക്കിയവരോട്..
പിറ്റേന്ന് രാജപ്പന്റെ മുഖം നീരുവച്ചിരിക്കുന്നത് കണ്ടു കാര്യം തിരക്കിയവരോട്..
"അതോ.. ഇന്നലെ ഒന്നു വീണതാ.."എന്നു വാതുറക്കാതെ പറഞ്ഞു കൊണ്ടു നടന്നു നീങ്ങുന്ന മെമ്പറെ കണ്ട് ആളുകൾ മൂക്കത്ത് വിരൽ വച്ചു.
ഷാജിയേട്ടൻ അതിനുശേഷം മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചു.ഇപ്പോൾ നല്ല ഒരു ഭർത്താവായ് സന്തോഷത്തോടെ ജീവിക്കുന്നു.
ശുഭം.
By,
Nizar vh
By,
Nizar vh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക