അരവിന്ദാക്ഷൻ നായർ
കണ്ണാ നിന്നെ കണ്ടു യാദവർ
യമനാ നദി യുടെ തീരത്ത് .
ചുണ്ടിൽ പൊന്നോടക്കുഴലൂതി
രാഗ പരാഗം ചൂടി
മഞ്ഞ ചേലയുടുത്തു പീലി തിരുമുടി
ചാർത്തിയ നേരം
രാധാമാധവ സംഗമമായി
പനിമതി തൂകിയ രാവിൽ '..
മേട വിഷുവിനു കണി കണ്ടുണരാൻ
കണ്ണാ നിൻ മുഖ മ രി കെ
കണികൊന്നയും കണി വെള്ളരിയും
നിന്നെ കാണാൻ വന്നു .
ബാബുതുയ്യം
വിഷുക്കണി
കണ്ണിനുമമൃതാമെൻ
കണ്ണനെ കണി കാണാൻ.
കണ്ണും പൊത്തി യാ
കാഴ്ച കാട്ടാൻ.
അമ്മേ വന്നീടുമോ
ഒരു വട്ടമെങ്കിലും
ഈ വർണ്ണ കാഴ്ച തൻ
മാറ്റുകൂട്ടാൻ.
കണ്ണിനുമമൃതാമെൻ
കണ്ണനെ കണി കാണാൻ.
കണ്ണും പൊത്തി യാ
കാഴ്ച കാട്ടാൻ.
അമ്മേ വന്നീടുമോ
ഒരു വട്ടമെങ്കിലും
ഈ വർണ്ണ കാഴ്ച തൻ
മാറ്റുകൂട്ടാൻ.
---------------
എല്ലാവർക്കും
വിഷു ആശംസകളോടെ
ബാബു.
എല്ലാവർക്കും
വിഷു ആശംസകളോടെ
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക