Slider

നൃത്തം

0
Image may contain: 1 person, playing a musical instrument and beard

ഒന്നാമത്തെ
ഓർമയിൽ
നിന്നും
ഒരു
മയിൽപ്പീലി
പിണങ്ങിപ്പോയി...
നീല
കുതിർന്ന്
മറവികൾ
നൃത്തം ചെയ്യാൻ
തുടങ്ങി...
കണ്ണു കാണാത്ത
മരണങ്ങളിലേക്ക്
അവ
ആടിയിറങ്ങി..
രാപ്പകലില്ലാതെ
കണ്ടു നിന്ന്
അവസാനത്തെ
ഓർമയും
നാമാവശേഷമായി ...
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo