ഉച്ചക്ക് ഊണും കഴിഞ്ഞു ഒരു സിഗരറ്റിനു തീ കൊളുത്തിയപ്പോഴാണ് സുഹൃത്ത് ജോണി അടുത്തേക്ക് വന്നത് ..
അളിയാ ..വൈഫിന്റെ birthday ആയിട്ടു ചിലവൊന്നും ഇല്ലേ ...
ഒരു നിമിഷം വിനോദ് എന്തു പറയണമെന്നറിയാതെ നിന്നു ..

നീ ഇപ്പോഴാ ഓർക്കുന്നെ അല്ലെ ...! വിനോദിന്റെ നിൽപ്പു കണ്ടിട്ട് ജോണി ചോദിച്ചു ..
ഞാൻ ഫേസ്ബുക്കിൽ കണ്ടതാ ...നാട്ടുകാരെല്ലാം വിഷ് ചെയ്തു ....ഇനി നീയേ ബാക്കി ഉള്ളൂ..
വിനോദിന് ഒത്തിരി വിഷമം തോന്നി ....
പതിവ് പോലെ ഇന്നും താൻ അത് മറന്നിരിക്കുന്നു ..
ഇതുവരെ ഒരു പ്രാവശ്യം പോലും ഓർത്തു വെച്ച് ഒന്ന് വിഷ് ചെയ്യാൻ തന്നെക്കൊണ്ട് പറ്റിയിട്ടില്ല....കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി ...ഓരോ പ്രാവശ്യവും ഓർക്കും അടുത്ത പ്രാവശ്യം എന്തായാലും അവൾക്കൊരു സർപ്രൈസ് കൊടുക്കണമെന്ന്.... .
പക്ഷെ സാധിച്ചിട്ടില്ല എന്ന് വിഷമത്തോടെ അവനോർത്തു....

അമ്പിളിയുടെ മുഖത്തു രാവിലെ പതിവില്ലാത്തപോലെ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നത് അവനു ഓർമ്മ വന്നു ..താൻ രാവിലെ ഒന്ന് വിഷ് ചെയ്യാൻ പാവം കൊതിച്ചുകാണും...
തന്റെ മനസ്സ് മുഴുവൻ മാസാവസാനം ആയതുകൊണ്ട് ടാർജെറ്റ് തികക്കുന്നതിന്റെ ചിന്തകളായിരുന്നു ...
കുടുംബം ഒന്ന് ഓടിച്ചുകൊണ്ടുപോകുന്നതിനു തന്റെ പെടാപ്പാടു അവൾക്കറിയാം ... തന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയാണ് അമ്പിളി.. അതാണ് ആകെയുള്ള ആശ്വാസം...

ഓഫീസിൽ നിന്നു വിനോദ് നേരത്തെ ഇറങ്ങി അന്ന് . പോകുന്ന വഴിക്കു തുണിക്കടയിൽ കയറി .. . ഓ .. എന്തൊരു തിരക്ക് .. മോദിജി നോട്ട് നിരോധിച്ചിട്ടും മനുഷ്യന്റെ കയ്യിൽ എവിടുന്നാണോ കാശ് .... വിനോദ് മനസ്സിൽ ചിന്തിച്ചുകൊണ്ട് തിരക്കില്ലാത്ത ഒരു കൌണ്ടർ നോക്കി ചെന്നു ... അവിടെ കാണാൻ സുന്ദരിയായ ഒരു പെൺകുട്ടി ഒട്ടിച്ചുവച്ച ചിരിയുമായി അയാളെ സ്വാഗതം ചെയ്തു ...
സർ എന്താ വേണ്ടത് ... ?
എനിക്ക് ഒരു കോട്ടൺ സാരി വേണം ...
കളർ ഏതാ സർ ഇഷ്ട്ടം ...വർക്ക് ഉള്ളത് വേണോ ..?ഇല്ലാത്തതു വേണോ ..? നിർത്താതെ ചോദിച്ചുകൊണ്ട് ആ പെൺകുട്ടി കുറേ സാരികൾ എന്റെ മുൻപിലേക്ക് നിരത്തിയിട്ടു ....
ഇതെല്ലാം കൂടി എടുക്കണ്ട .
അവർ പിന്നെ ഇതെല്ലാം മടക്കി എടുത്തു വെക്കേണ്ട പാടോർത്തു വിനോദ് പറഞ്ഞു ..
അതു സാരമില്ല സർ .... സാർ നോക്കി സെലക്ട് ചെയ്തോളു ...
വിനോദിന് എല്ലാം കൂടി നോക്കിയിട്ടു സെലക്‌ഷൻ കിട്ടിയില്ല ...അവൻ ഒരു നാലെണ്ണം മാറ്റിയിട്ടു പെൺകുട്ടിയോട് ചോദിച്ചു ....ഇതിൽ ഏതാ നല്ലതു ..?
ആർക്കാണ് സർ സാരി ...? അവൾ എന്നോട് ഒരു മറുചോദ്യം ...
വൈഫിനാണ്..
സർ വൈഫ് വെളുത്തിട്ടാ ...?
ഇരുനിറം ...വിനോദ് പറഞ്ഞു ..
വണ്ണം ഉണ്ടോ ....?അതോ മെലിഞ്ഞട്ടാ ..?
അത്യാവശ്യം വണ്ണം ഉണ്ട് ...
അവൾ ഒരു വയലറ്റു കളർ സാരി എടുത്തിട്ട് പറഞ്ഞു.. ഇതായിരിക്കും സർ നല്ലത് ....പിന്നേ ഇതും നല്ലതാ സർ.. ഒരു റെഡ് കളർ കൂടി എടുത്തിട്ട് അവൾ പറഞ്ഞു.. ....
വിനോദ് ഏതെടുക്കണമെന്നറിയാതെ വിഷമിച്ചു നിന്നപ്പോൾ അവൾ പറഞ്ഞു ...
രണ്ടും എടുത്തോളൂ സാറെ ..Wedding ആനിവേഴ്സറിക്കുള്ള ഗിഫ്റ്റ് ആണോ സർ... .?
അല്ല ..ബർത്ത്ഡേ ....
ആ പെണ്കുട്ടിയുടെ നിർബന്ധം കൊണ്ടോ ..അതോ രണ്ടും ഇഷ്ട്ടപെട്ടിട്ടോ വിനോദ് രണ്ടും പായ്ക്ക് ചെയ്തോളാൻ പറഞ്ഞു.. ...
അപ്പോ അടുത്ത ചോദ്യം ...
വേറൊന്നും വേണ്ടേ സർ ...?
വേണ്ട.. . ഇതു മതി ..ഞാൻ പറഞ്ഞു ...
സർ .. പുതിയ മോഡൽ ബ്രാ വന്നിട്ടുണ്ട് ....എടുക്കട്ടെ സർ ....
എനിക്കാണോ ....എന്റെ ചോദ്യം കേട്ടു അവൾ ഒന്ന് ചമ്മി ചിരിച്ചു ....
സർ വൈഫിനു ... ഇഷ്ടപെടും സർ ... ഒന്നൂ നോക്കിക്കേ ...എന്നും പറഞ്ഞു അവൾ എടുത്തു കാണിച്ചു ....
വള്ളിയില്ലേ ഇതിനു ... മുകളിലോട്ടുള്ള വള്ളി കാണാഞ്ഞിട്ടു വിനോദ് ചോദിച്ചു .....
ഇതിനു വള്ളി വേണ്ട സർ ...ഇട്ട് കഴിയുമ്പോൾ മുറുകി ഇരുന്നോളും സർ ...
വിനോദിന് കണ്ടിട്ട് ... മനസ്സിൽ ലഡ്ഡു പൊട്ടി ...
കൊള്ളാം .....അമ്പിളി ഇതു ഇട്ടാൽ എങ്ങനെ എന്ന് ഒരു നിമിഷം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു....
വിനോദിന് അതെടുക്കാൻ അരമനസ്സായി എന്ന് മനസ്സിലാക്കിയ പെൺകുട്ടി ചോദിച്ചു ..... വൈഫിന്റെ സൈസ് എത്രയാ സാർ.... ?
അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്.... ഇതുവരെ സൈസിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടില്ല .... അതു ഈ പെൺകുട്ടിയോട് എങ്ങനാ പറയുക.... ആ നിമിഷം അവന്റെ കണ്ണുകൾ ആ പെൺകുട്ടിയുടെ മാറിടത്തിൽ അവളറിയാതെ പതിഞ്ഞു...
ഇതിലും വലുപ്പമുണ്ട്... ഇവളോട് ചോദിച്ചാലോ.... വേണ്ട.... ചിലപ്പോ പീഡനമാകും....
ഒരു മീഡിയം സൈസ് എടുത്തോളൂ...
അവൾ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് സാധനം പാക്ക് ചെയ്തു...
കാശും കൊടുത്തു കടയിൽ നിന്നിറങ്ങുമ്പോൾ ഈ പെൺകുട്ടികളെ ജോലിക്കു വച്ചാൽ കച്ചവടം കൂടും.. ഒരു സാരിയെടുക്കാൻ വന്ന തന്റെ കയ്യിലെ കവറിലേക്കു നോക്കികൊണ്ട് വിനോദ് ഓർത്തു......

വീട്ടുമുറ്റത്തു ബൈക്ക് നിർത്തി ഇറങ്ങുമ്പോൾ വിനോദ് മനസ്സിലോർത്തു നാളെ ലീവ് എടുക്കാം... വള്ളിയില്ലാതെ ഇതൊന്നു ഇട്ടു പകൽവെളിച്ചത്തിൽ കാണണമല്ലോ...
വിനോദിന് 8 വയസുള്ള രണ്ടു ഇരട്ട പെൺകുട്ടികളാണ്.... മേടിച്ചുകൊണ്ടു വരുന്നതൊക്കെ അവളുമാര് അരിച്ചുപെറുക്കി നോക്കാറുള്ളതാ... അതുകൊണ്ടു ഇതു തല്ക്കാലം ഇവിടിരിക്കട്ടെ...വിനോദ് ബ്രാ ബൈക്കിന്റെ ഉള്ളിലെ കവറിൽ തന്നെ വെച്ചു...
ബെൽ അടിച്ചതേ കിലുക്കാംപെട്ടികൾ രണ്ടും കൂടി ഓടി വന്നു.. പുറകെ അമ്പിളിയും... വിനോദിന്റെ കയ്യിലുള്ളതെല്ലാം മേടിച്ചോണ്ടു രണ്ടും അകത്തേക്ക് പോയി....
കുളിച്ചു സുന്ദരിയായിട്ടു നിന്ന അമ്പിളിയെ വിനോദ് കണ്ണുപറിക്കാതെ നോക്കി.
ഊം.... എന്താ... അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു...
വിനോദ് അവളെ ചേർത്തുപിടിച്ചു കവിളിൽ ഒരു ചുടുചുംബനം കൊടുത്തുകൊണ്ട് മന്ത്രിച്ചു... എന്റെ അമ്പിളിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ...
അമ്പിളി തിരിച്ചു ഒരു മുത്തം നൽകികൊണ്ട് പറഞ്ഞു thank you...
Sorry മോളു... ഞാൻ ഇപ്രാവശ്യവും മറന്നു രാവിലെ വിഷ് ചെയ്യാൻ.... വിനോദ് അതു പറഞ്ഞപ്പോൾ അമ്പിളി പറഞ്ഞു ....
അതു സാരമില്ല എനിക്കറിയില്ലേ എന്റെ ഏട്ടനെ ....അപ്പോഴേക്കും പെൺകുട്ടികൾ സാരിയുമായി അങ്ങോട്ട് വന്നു...
അമ്മക്ക് birthday gift ഇന്നായോ..
വിനോദിന്റെ കരവലയത്തിലായിരുന്ന അമ്പിളി പെട്ടന്ന് കുതറിമാറി... സാരി കണ്ടു അമ്പിളിക്ക് ഒത്തിരി സന്തോഷമായി... കുട്ടികൾ കാണാതെ അമ്പിളി ഒരു ആംഗ്യ ചുംബനം വിനോദിന് കൊടുത്തു.... അപ്പോൾ അവരുടെ കണ്ണുകൾ തമ്മിൽ കഥകൾ കൈമാറി....

പിറ്റേദിവസം രാവിലെ വിനോദ് ജോലിക്കു പോകുന്നില്ലാത്തതിനാൽ നല്ല ഉറക്കമായിരുന്നു......അമ്പിളി മുറ്റം അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തു താമസിക്കുന്ന വിനോദിന്റെ കൂട്ടുകാരൻ ബെന്നിയും, ..ഭാര്യ സൂസന്നയും ബസ്സ് കേറാനായി അതിലേ പോകുന്നത് ...വിനോദിന്റെ ബൈക്ക് മുറ്റത്തിരിക്കുന്നതു കണ്ട ബെന്നി അമ്പിളിയോട് ചോദിച്ചു...
ഇന്ന് ബെന്നി പോയില്ലേ അമ്പിളി....?
ഇല്ല ബെന്നിച്ചേട്ടാ ...ഇന്ന് അവധിയെടുത്തു ....!
അവനെന്തിയേ ...?
ഉറക്കമാ .. ഇതുവരെ എണ്ണിറ്റിട്ടില്ല ...
അവൻ എവിടെയും പോകുന്നില്ലേൽ ആ ബൈക്ക് ഒന്ന് വേണമാരുന്നല്ലോ ....പഞ്ചായത്തിൽനിന്നു ആ ലോൺ കിട്ടാൻവേണ്ടി പേപ്പറെല്ലാം ശരിയാക്കിയിട്ടുണ്ട്.. .. സെക്രട്ടറിയേയും, പ്രസിഡന്റെനേയും ഒന്ന് കാണിക്കാന്നോർത്തു ഇറങ്ങിയതാ.. ബസ്സിന് പോകാം എന്നോർത്താരുന്നു ... വണ്ടി ഇവിടുണ്ടേൽ ഇനി ബസ്സ് മാറിക്കേറി പോകണ്ടല്ലോ ..
അതിനെന്താ ...നിങ്ങൾ പോയിട്ടുപോരെ ... ഏട്ടൻ എവിടെയും പോകുന്ന കാര്യം പറഞ്ഞു കേട്ടില്ല ...
ബെന്നി വിനോദിന്റെ ബൈക്കും എടുത്തു സൂസന്നെയും കേറ്റി കയ്യിലിരുന്ന കവർ ബൈക്കിന്റെ ഉള്ളിലിരുന്ന കവർ സൈഡിലോട്ടാക്കി അവിടെ വെച്ചു.. ..

പ്രസിഡന്റും, സെക്രട്ടറിയും, മെമ്പർമാരും എല്ലാം കൂടി മഴ പെയ്തു നശിച്ച ദുരിതബാധിതപ്രദേശം സന്ദർശിക്കാൻ വേണ്ടി പോകാൻ ഇറങ്ങുമ്പോഴാണ് ബെന്നിയും, സൂസനും പഞ്ചായത്തിലോട്ടു ചെല്ലുന്നതു....
എല്ലാരേയും കണ്ട ബെന്നി സൂസനോട്...
പെട്ടന്ന് ഇറങ്ങിക്കോ...സെക്രട്ടറി പോകുന്നതിനു മുൻപ് ഈ പേപ്പറിൽ ഒപ്പിട്ടു മേടിക്കണം ... അല്ലേൽ നാളെയും മിനക്കിടണം...
സൂസൻ ചാടിയിറങ്ങി... ബെന്നി ബൈക്കിലെ പോക്കറ്റിൽനിന്ന് കവറുമെടുത്തു സെക്രട്ടറിയുടെ അടുത്തേക്ക് ഓടിച്ചെന്നു...

എന്റെ പൊന്നു സാറെ... പറഞ്ഞ പേപ്പറെല്ലാം കൊണ്ടുവന്നിട്ടുണ്ട്.. ഒന്ന് നോക്കിയിട്ടു ഒരൊപ്പും കൂടി ഇട്ടു തന്നാൽ വല്യ ഉപകാരം...
ഇതും പറഞ്ഞുകൊണ്ട് ബെന്നി കവറിൽ നിന്നു എടുത്തപ്പോ പേപ്പറിന് പകരം വേറൊന്തോ .. ..
എന്താണന്നു മനസിലാകാതെ ബെന്നി അത് വിടർത്തി നോക്കി...
വള്ളിയില്ലാത്ത ബ്രാ.... ബെന്നി ആദ്യം കാണുകയായിരുന്നു അങ്ങനെയൊരെണ്ണം....
ബെന്നി ഒന്നേ നോക്കിയുള്ളൂ... സൂസനെ നോക്കിയപ്പോൾ അവൾ വായും പൊളിച്ചു നിൽക്കുന്നു...
ഇതിൽ ആണോ ബെന്നി ഒപ്പിടേണ്ടത്..
സെക്രട്ടറി ചോദിച്ചു....
ഞെട്ടൽ മാറിയ ബെന്നി തിരിഞ്ഞോടി... ബൈക്കിൽനിന്നും പേപ്പറിന്റെ കവർ എടുത്തിട്ട് വന്നു....
അപ്പോഴേക്കും അവിടെ എല്ലാവരും ചിരിച്ചു മറിയുവാരുന്നു...
ബെന്നിയും, സൂസന്നയും അവിടെ നിന്നുരുകി തീരുവായിരുന്നു...

ഇതു എന്റെയല്ലെന്നു ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നായിരുന്നു ബെന്നിയുടെ ആലോചന... സൂസൻ കണ്ണുകൾ ഇറുക്കെ പൂട്ടി നിൽക്കുവാരുന്നു....
പെട്ടന്ന് ഒപ്പിട്ടു കൊടുക്ക് സാറെ... അവർ പോകട്ടെ... ഒരാളുടെ കമന്റ്...
ബെന്നിയേ,,, ഇപ്പോഴും മനസ്സു ചെറുപ്പമാണല്ലോ... വേറൊരാൾ..
എന്താടോ... അവർക്കും ഇല്ലേ ന്യൂ ജനറേഷൻ ആഗ്രഹങ്ങൾ...
അല്ല... ബെന്നി... ഇതെവിടുന്നാ മേടിച്ചത്... ?
എന്തിനാ... വർക്കിച്ച...ഒരെണ്ണം മേടിക്കാൻ തോന്നുന്നുണ്ടോ.. ?
എന്റെ പൊന്നു സാറെ ഇതെന്റെ അല്ല... ആ വിനോദിന്റെ വണ്ടി എടുത്തിട്ട് വന്നതാ.. അതിൽ ഇരുന്നതാ...
പെട്ടന്ന് എടുത്തിട്ട് വന്നപ്പോൾ കവർ മാറിപോയതാ....

ആ..... ആ... ഇനി അങ്ങനെ പറഞ്ഞാ മതിയേ...
അവരുടെ നിൽപ്പ് കണ്ടിട്ട് സെക്രട്ടറി പെട്ടന്ന് ഒപ്പിട്ടുകൊടുത്തു.......
ചുരുങ്ങിയ സമയം കൊണ്ട് വിവരം പഞ്ചായത്ത് മുഴുവൻ അറിഞ്ഞു... ബെന്നിയും, സൂസനും പ്രശസ്തിയുടെ ഉന്നതിയിൽ എത്തി എന്ന് പറഞ്ഞാ മതിയല്ലോ...

നേരം കുറെയായിട്ടും വിനോദ് എഴുന്നേല്ക്കാഞ്ഞിട്ട് വിളിക്കാൻ ചെന്നതായിരുന്നു അമ്പിളി....
വിനോദേട്ട.... സമയം എത്രയായി എന്നറിയുമോ... ?
പുതപ്പ് വലിച്ചു മാറ്റിയ അമ്പിളിയെ അവൻ വലിച്ചു നെഞ്ചിലേക്കിട്ടു.... അവൾ അത് ആഗ്രഹിച്ചിരുന്നപോലെ അവനോടു ഒട്ടികിടന്നു.... വിനോദ് അവളെ വലിഞ്ഞു മുറുക്കി... മുറിയുടെ സൈഡിൽ ചാഞ്ഞു നിന്നിരുന്ന മാവിൻ ചില്ലകളിൽ തട്ടി സുര്യ കിരണങ്ങൾ നൃത്തമാടിയപ്പോൾ അവർ ഒന്നായി....
സംതൃപ്തിയോടെ നോക്കി കിടന്ന അമ്പിളിയോട് വിനോദ് പറഞ്ഞു....
മോർണിങ് ഷോ കഴിഞ്ഞു.. നൂൺഷോയും കൂടി ഉണ്ട് കേട്ടോ ... ...
ആദ്യം മനസ്സിലാകാതിരുന്ന അമ്പിളി കാര്യം മനസ്സിലായപ്പോൾ നാണത്തോടെ അവന്റെ ചെവിയിൽ കടിച്ചു.....
അവൻ അവളോട് ശൃംഗാരത്തോടെ പറഞ്ഞു.... ഒരു സർപ്രൈസ് ഉണ്ട്....
എന്താ..... ?ആകാംഷയോടെ അമ്പിളി ചോദിച്ചു....
പറഞ്ഞാൽ ശരിയാകില്ല..... കണ്ടുനോക്ക്... ഇതേ പോലെ ഇവിടെ കിടന്നോ... ഞാൻ ഇപ്പൊ എടുത്തിട്ട് വരാം...
വിനോദ് എഴുന്നേൽറ്റു താഴേക്ക് പോയപ്പോൾ... അവൾ പുതപ്പിനുള്ളിലേക്കു നൂണ്ടു കയറി....

മുറ്റത്ത് ചെന്ന വിനോദ് ബൈക്ക് കാണാഞ്ഞിട്ടു ഒറ്റ ചാട്ടത്തിനു തിരിച്ചു മുറിയിൽ എത്തി....
അമ്പിളി.... വണ്ടി എന്തിയേ.... ?
വണ്ടി ബെന്നി ചേട്ടൻ കൊണ്ടുപോയി....
അമ്പിളി പറഞ്ഞു....
വിനോദിന്റെ വെപ്രാളം കണ്ടിട്ട് അമ്പിളി ചോദിച്ചു....
എന്ത് പറ്റി...... ഏട്ടാ... ?
ബെന്നി എന്തേലും തന്നാരുന്നോ..... ?

ഇല്ല.... !
ശ്ശെ..... അവൻ അത് കണ്ടാൽ.... നാട്ടിൽ മൊത്തം അറിയും.....
ഈ ഏട്ടൻ എന്തൊക്കെയാ പറയുന്നേ... എനിക്കൊന്നും മനസ്സിലാകുന്നില്ല....
എടീ.. പെണ്ണെ.... സർപ്രൈസ് ആ വണ്ടിയുലുണ്ട്....
ബ്രാ മേടിച്ചു കൊണ്ട് വന്നതും, പിള്ളേർ കാണാതിരിക്കാൻ വണ്ടിയിൽ വെച്ചതും, ഇന്ന് അവധി എടുത്തത് എന്തിനാണെന്നും എല്ലാം വിനോദ് പറഞ്ഞപ്പോൾ അവളും ആകെ ടെൻഷനിൽ ആയി....
ശ്ശോ.... അവർ കാണാതിരുന്നാൽ മതിയായിരുന്നു.... സൂസനും ബെന്നിയുടെ കൂടെ ഉണ്ടന്ന് അമ്പിളി പറഞ്ഞതുകേട്ട് വിനോദിന്റെ കിളി പോയി....
അമ്പിളി ഡ്രസ്സ് എടുത്തിട്ട് അവനോടു പറഞ്ഞു... നമ്മുക്ക് നൂൺ ഷോ ക്യാൻസൽ ചെയ്യാം.... സെക്കന്റ് ഷോ മതിയെന്ന് വെക്കാം....

വിനോദ് ഫോൺ എടുത്തു ബെന്നിയേ വിളിച്ചു...... റിങ് ആയിട്ടും ഇവൻ എന്താ എടുക്കാത്തത് എന്ന് ഓർത്തപ്പോഴേക്കും വണ്ടിയുടെ ഓൺ കേട്ടു... വാതിൽ തുറന്ന് ഇവർ കണ്ടുകാണുമോ എന്നുള്ള സംശയദൃഷ്ടിയോടെ ബെന്നിയെ നോക്കുമ്പോൾ തല്ലാനുള്ള ഭാവത്തിൽ ബെന്നി.... 100%സെല്ഷ്യസിൽ തിളച്ചു നിക്കുവാ രണ്ടും....
ബെന്നിയുടെ അടുത്തോട്ടു ചെന്ന വിനോദിനെ ഒരു ഒന്നാംതരം തെറിയും ആയിട്ടാണ് ബെന്നി എതിരേറ്റത്....
നടന്ന കാര്യങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ ബെന്നിയുടെ ദേഷ്യം വക വെക്കാതെ വിനോദ് പൊട്ടിച്ചിരിച്ചു......

സോറി... ഡാ.... നീ ഒന്ന് ക്ഷമിക്ക്.... എന്നും പറഞ്ഞു ബൈക്കിൽ നിന്നും ബ്രാ എടുക്കാൻ നോക്കിയ വിനോദ് അത് കാണാഞ്ഞിട്ടു ബെന്നിയോട് ചോദിച്ചു..
എന്തിയേ നമ്മുടെ പ്രമുഖ സാധനം.... ?
എന്തിയേ നമ്മുടെ പ്രമുഖ സാധനം.... ?
അത് ഞാൻ പഞ്ചായത്തിൽ നിന്നു ഇറങ്ങിയതേ വെസ്റ്റ് ബോക്സിൽ ഇട്ടു....
വിനോദിന്റെ ചിരി പെട്ടന്ന് നിന്നു....
നീ എന്നാ പണിയാ കാണിച്ചത്.... എടാ എത്ര രൂപയുടെ സാധനമാ അതെന്നറിയാമോ.....?

ഏതായാലും ഞങ്ങൾ നാണം കെട്ട അത്രയും വരില്ലല്ലോ.... സൂസന് അരിശം അങ്ങോട്ട് തീരുന്നില്ല...
ഇവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലായ വിനോദ് ആത്മഗതം ചെയ്തു.... ഒരു ദിവസത്തെ ലീവ് പോയി എന്ന് പറഞ്ഞാ മതി....
വിനോദിനെ വായിൽ വന്നതെല്ലാം പറഞ്ഞിട്ട് വീട്ടിലേക്കു നടക്കുമ്പോൾ ബെന്നിയും, സൂസനും കള്ളകണ്ണാലെ ഒന്ന് നോക്കി...
അത് അവിടെ തന്നെ ഇല്ലേടി.... ?
സൂസൻ കവർ തുറന്ന് നോക്കി ബ്രാ ഉണ്ടന്ന് ഉറപ്പു വരുത്തി കള്ളച്ചിരിയോടെ മൂളി.....മ്മ്.....
അല്ല പിന്നെ.. ഏതായാലും നാണം കെട്ടു...
അതൊന്ന് ഇട്ടു കണ്ടില്ലേൽ പിന്നെ എന്താ കാര്യം..... യുവ മിഥുനങ്ങളെ പോലെ അവർ ചേർന്നുനടന്നു.....

(വാൽകഷണം. ..........ആ കടയിലെ സ്റ്റോക്ക് ഒരാഴ്ച കൊണ്ട് തീർന്ന് പോയി എന്നാ കേൾവി.... ആ പഞ്ചായത്തിൽ വള്ളിയില്ലാ വിപ്ലവം ആണത്രേ.... )
BY.... BINS THOMAS.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക