പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം,
എട്ടാം ക്ലാസ്സിൽ പുതിയതായി വന്ന വെളുതു മെലിഞ്ഞ, പാവാടാക്കാരി സുന്ദരി പെൺ കുട്ടി, കറുതു മെലിഞ്ഞ ഈ ഉണ്ടകണ്ണൻ സുന്ദരന്റെ മനസ്സിൽ ഒരുനാരങ്ങാമിട്ടായി കിട്ടിയതിൻ മധുരമായിരുന്നു.
( അന്ന് ഇന്നത്തെ പോലെ മനസ്സിൽ ലഡു പോട്ടു മായിരുന്നില്ലാ., ഒരു നാരങ്ങാ മിഠായി പോലും വാങ്ങാൻ കാശില്ലായിരുന്നു.,),,

എന്നും രാവിലെ അവൾ വരുന്നതിനും മുൻപ് സ്കൂളിൽ ചെന്നു' അവൾ വരുന്നതും കാത്തു നിൽക്കും.ഇന്റെർവെൽ സമയത്ത് അവളുടെ ക്ലാസ്സ് മുറിയുടെ മുൻപിലുടെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മ നടക്കും...
പാക്കിസ്ഥാൻഹോളിലായിരുന്നു അവൾ പഠിച്ചിരുന്ന ക്ലാസ്സ് റൂം. .......
(എsപ്പാൾഹൈസ്ക്കൂളിലെ ഒരു പ്രധാനപ്പെട്ട ഇടമാണ് പാക്കിസ്ഥാൻ ഹോൾ)....
പാക്കിസ്ഥാൻഹോളിലായിരുന്നു അവൾ പഠിച്ചിരുന്ന ക്ലാസ്സ് റൂം. .......
(എsപ്പാൾഹൈസ്ക്കൂളിലെ ഒരു പ്രധാനപ്പെട്ട ഇടമാണ് പാക്കിസ്ഥാൻ ഹോൾ)....
" ഇഷ്ട്ടമാണ് എന്നു നേരിട്ടു പറയുവാൻ ഈ ഉണ്ടകണ്ണ്ൻ സുന്ദരനു ധൈര്യമില്ലായിരുന്നു".
ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി. .അങ്ങിനെ സ്കൂൾ ജീവിതം അവസാനിക്കാറായി. പത്താം ക്ലാസ്സിൽ പഠിക്കുന്നവർ എല്ലാം ഒട്ടോഗ്രാഫ് എഴുതിക്കുന്ന തിരക്കില്ലായി...
എന്റെ ഒട്ടോഗ്രാഫിൽ അവളെ കൊണ്ട് എഴുതിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.നേരിട്ടു ചോദിക്കാൻ ധൈര്യമില്ലാത്ത ഞാൻ ഒരു വഴി കണ്ടു, അവളുടെ കുട്ടുക്കാരിയും എന്റെ അയൽവാസിയുമായ അനിതയെ ഞാൻ കൂട്ടുപ്പിടിച്ചു......
(അതിനു പ്രതിഫലമായി അനിത അഞ്ചു നാരങ്ങാ മിഠായി ആവശ്യപ്പെട്ടു.തല്ക്കാലം രണ്ടു നാരങ്ങാ മിഠായി വാങ്ങിച്ചു കൊടുത്തു ).

ഒട്ടോഗ്രാഫ് വാങ്ങിച്ചു എന്നാൽ തിരിച്ചു തന്നില്ലാ എന്നു കേട്ടപ്പോൾ തന്നെ എന്റെ ധൈര്യമെല്ലാം പോയി. ഇനിയിപ്പം ടീച്ചെറിനെ എൽപ്പിക്കുമോ എന്നതായിരുന്നു എന്റെ പേടി.....
രണ്ടു ദിവസം അവളുടെ മുൻപിൽ ചെന്നില്ലാ....
രണ്ടു ദിവസം അവളുടെ മുൻപിൽ ചെന്നില്ലാ....
അടുത്ത ദിവസം രാവിലെ ഞാൻ ചെല്ലുംമ്പോൾ പാക്കിസ്ഥാൻഹോളിനു മുൻപിലേ ആൽമരത്തിന്റെ ചുവട്ടിൽ അവൾ എന്നെയും കാത്തു നിൽക്കണു..
ഒട്ടോഗ്രാഫ് എന്റെ നേരേ നീട്ടി....
ഞാൻ അതു വാങ്ങി ക്ലാസ്സിലേയ്കു ഓടി, വേഗത്തിൽ പേജുകൾ മറിച്ചു.....
പക്ഷെ എത്ര മറിച്ചു നോക്കിയിട്ടും അവൾ ഒന്നും തന്നെ എഴുതിയിരുന്നില്ലാ. എന്റെ കൂട്ടുക്കാരും ക്ലാസ്സിലേ മറ്റു കുട്ടികളും മുഴുവനും എനിയ്കുചുറ്റുമുണ്ടായിരുന്നു

, അവളോടു് ഇഷ്ട്ടം നേരിട്ടു പറഞ്ഞിരുന്നില്ലെങ്കിലും ആ സ്കൂൾ മുഴുവൻ അറിഞ്ഞിരുന്നു ഞാൻ അവളുടെ പിന്നാലെ നടന്നിരുന്നത്. മനസ്സിൽ തോന്നിയ വിഷമം പുറത്തു കാണിച്ചില്ലെങ്കിലും ഉണ്ടകണ്ണു രണ്ടും നിറഞ്ഞിരുന്നു....
ഉച്ചെക്കു ക്ലാസ്സ് കഴിഞ്ഞു വരുന്ന നേരത്ത് ആൽമരച്ചുവട്ടിൽ പാവാട കാരിസുന്ദരി ഞാൻ വരുന്നതും നോക്കി നിന്നിരുന്നു.....
"എന്നെ ഇഷ്ട്ടായിരുന്നെങ്കിൽ മറ്റൊരാൾ എഴുതൂന്നതിനു മുൻപ് ഒട്ടോഗ്രാഫ് എന്നെ കൊണ്ട് എഴുതിക്കു മായിരുന്നു. വിഷമിക്കേണ്ടാ പുതിയ ഒരെണ്ണം വാങ്ങിച്ചു തന്നാൽ ഞാൻ എഴുതാം"....
അതുകേട്ട് എന്റെ മനസ്സിൽ ഒരു നാരങ്ങാമിഠായിയുടെ മധുരമായിരുന്നു.....
അതുകേട്ട് എന്റെ മനസ്സിൽ ഒരു നാരങ്ങാമിഠായിയുടെ മധുരമായിരുന്നു.....
'വീട്ടിൽ ചെന്ന ഉsനെ അമ്മയോടു 20 രൂപ വേണം., ഒരു ഒട്ടോഗ്രാഫ് വാങ്ങിക്കണം എന്നു പറഞ്ഞു '.....
"ഇതിനു മുൻപ് ഒട്ടോഗ്രാഫ് വാങ്ങാൻ 15 രൂപ ഞാൻ തന്നില്ലെ,.... ഇനി പൈസ വേണേൽ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിച്ചോ"
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. വീട്ടിൽ മിലിട്ടറി ചിട്ട വെച്ചു പുലർത്തുന്ന അച്ഛന്റെ മുൻപിൽ ചെല്ലാൻ പോലും ഭയമായിരുന്നു.രാവിലെ സ്കൂളിൽ പോകാൻ മനസ്സ് ഉണ്ടായിരുന്നില്ലാ...,
അച്ഛന്റെ കൈൽ നിന്നും കിട്ടുന്ന അടിയുടെ വേദന നല്ലതുപോലെ അറിയുന്നതു കൊണ്ട് മാത്രം പുസ്തക സഞ്ചിയും എടുത്ത് ഇറങ്ങി...
അച്ഛന്റെ കൈൽ നിന്നും കിട്ടുന്ന അടിയുടെ വേദന നല്ലതുപോലെ അറിയുന്നതു കൊണ്ട് മാത്രം പുസ്തക സഞ്ചിയും എടുത്ത് ഇറങ്ങി...
"ബിജു ഇതാ 10 രൂപ ഇത്രയെ കിട്ടിയുള്ളു അച്ഛന്റെ പോക്കറ്റിൽ നിന്നും എടുതത്താ "
പിന്നിൽ നിന്നും അമ്മ,,,, വേഗം പൈസ വാങ്ങി പോക്കറ്റിൽ ഇട്ടു. ഇനി ബാക്കി കിട്ടാൻ എന്താ ഒരു വഴി......
ഷോണാ ബുക്ക്സ്റ്റ്ളിൽ 16 രൂപ വിലയുള്ള ഓട്ടോഗ്രാഫ് കണ്ടുവെച്ചിരുന്നു, നല്ല തിളക്കമുള്ള ഒന്ന്,
അവളുടെ മുൻപിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരം.....
അവളുടെ മുൻപിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരം.....
ചെന്ന പാടെ ഒറ്റ സുഹൃത്തായാ മധുവിന്റെ അടുത്തു സങ്കടം പറഞ്ഞു. അവൻ പോക്കറ്റിൽ നിന്നും 10 രൂപ എടുത്തു തന്നിട്ടു പറഞ്ഞു..
"വാങ്ങിച്ചു വാടാ, എനിയ്ക്കു പിന്നെ തിരിച്ചു തന്നാൽ മതി"...
സ്കൂളിന്റെ പുറകുവശത്തുള്ള ഇട വഴിയിലുടെ ഷോണയിലേയ്കു ഓടി.....
ഇന്റെർവെൽ സമയത്ത് പാക്കിസ്ഥാൻ ഹോളിലേയ്ക്കു ഓടി അവളുടെ കൈൽ ഓട്ടോഗ്രാഫ് കൊടുത്തു....
പിറ്റെന്നു രാവിലെ കാടു പിടിച്ചു കിടക്കുന്ന അടുത്തുള്ള കണ്ണയ്യമ്പത് ഭഗവതി ക്ഷേത്രത്തിൽ ചെന്ന് മനസ്സുരികി പ്രർഥിച്ച് സ്കൂളിലേയ്ക്കു് ചെന്നു....
ആൽമരചുവട്ടിൽ അവൾ വരുന്നതും കാത്തു നിന്നു....
അന്ന് അവൾ പട്ടുപാവാടയും അണിഞ്ഞ്സുന്ദരിയായിട്ടായിരുന്നു വന്നത്.....,
"മുഴുവനും എഴുതിയിട്ടില്ലാ രണ്ടാമത് ഇന്റെർവെൽ സമയതു തരാം"...
എന്നും പറഞ്ഞ് അവൾ നടന്നു പോയി. ഇന്റെർവെൽ വരെ കാത്തിരിക്കുന്ന ആ ഒരു ഇരിപ്പുണ്ടല്ലോ.... അതുക്കും മേലേ ഒന്നു മേ ഇല്ലൈ..........
ഓട്ടോഗ്രാഫ് വാങ്ങുമ്പോൾ എന്റെ കൈവല്ലാതെ വിറച്ചിരുന്നു......
അടുത്തുള്ള താമിയേട്ടന്റെ പെട്ടി കടയിലേയ്ക ഒരു ഒട്ടമായിരുന്നു. താമിയേട്ടന്റെ പെട്ടി കടയായിരുന്നു ഞങ്ങളുടെ ഒളിസങ്കേത്തം... തുടിക്കുന്ന മനസ്സുമായി ,വിറക്കുന്ന കൈകളാൽ ഓട്ടോഗ്രാഫിന്റെ ഇതൾ മറിച്ചു,, ...,,
ഒന്നാം പേജിൽ..,
.,.എന്റെ എല്ലാമായ ബ്രിജുവിന്റെ ഈ ഓട്ടോഗ്രാഫ് എന്റെ കൈ കളാൽ നിങ്ങൾക്കു സമർപ്പിക്കുന്നു.
എന്ന്
സ്വാന്തം
വി.ബി.നായാർ...
എന്ന്
സ്വാന്തം
വി.ബി.നായാർ...
രണ്ടാം പേജിൽ:
ഒരിക്കലും മറക്കരുത് ബ്രീജു..... എന്നെ...
ഒരിക്കലും മറക്കരുത് ബ്രീജു..... എന്നെ...
ബി.വി.നായാർ...,,,
മൂന്നാം പേജിൽ.,.,
ബ്രീജു നീ ഇല്ലെങ്കിൽ ഞാനുംമില്ലാ ഈ ലോകത്ത്.... സത്യം, സത്യം, സത്യം....
വി.ബി...നായർ...
വി.ബി..നായർ....
വി.ബി...നായർ...
വി.ബി..നായർ....
നാലാം പേജിൽ.,.,
സൂര്യൻ ഉദിച്ചുയരുന്ന കാലം വരെ നീ എന്റെ മാത്രം ആയിരിക്കണം...
ഈ വിജി ബ്രീജു വിന്റെ മാത്രമായിരിക്കും...
ഈ വിജി ബ്രീജു വിന്റെ മാത്രമായിരിക്കും...
.. എന്ന്
സ്വാന്തം
ബ്രീജൂന്റെ മാത്രം വിജി....
സ്വാന്തം
ബ്രീജൂന്റെ മാത്രം വിജി....
"ഇതു വായിച്ചപ്പം ഒരു പേക്കറ്റ് നാരങ്ങാമിഠായി കളഞ്ഞുകിട്ടിയ അനുഭവമായിരുന്നു എന്റെ മനസ്സിൽ"....
........... ശുഭം.....
...ബ്രീജൂസ്...
NB :ഈ കഥ സാങ്കല്പികം മാത്രം.ഇതിലേ കഥാപാത്രതിന് ഞാനുമായി ഒരു ബന്ധവും ഇല്ലാ, ഇനി നിങ്ങളുമായി ബന്ധം തോന്നിയാൽ അത് എന്റെ കുറ്റമല്ലാ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക