നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുറിവേറ്റ രോദനം


മുറിവേറ്റ രോദനം
കരച്ചിൽ -
ചുണ്ടിൽ തുടങ്ങി
കണ്ണിലവസാനിക്കുന്ന
രാസപ്രക്രീയ.
നാട്യം -
ഉള്ളിൽ തീ കൂട്ടി
ഹൃദയം കത്തിയഗ്നി
ചുണ്ടിലാളിപ്പടർന്ന്
വദനം കനത്തക്ഷികൾ
കരകവിയുന്ന നൈർമ്മല്യം.
By
Deva Manohar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot