മുത്തിന് വീണ്ടും
കരയിക്കാനല്ലെെൻറ സ്നേഹം
അകതാരിൽ നിറയുന്ന
നിർവൃതി നീയാണു പെണ്ണേ
കൺതുറന്നുറങ്ങാതെ കാത്തോളാമെന്നും
കാറ്റിലണയാതെ കൈ മറക്കാം
കദനമകറ്റാൻ കരുത്തുമായി
ലക്ഷ്മണരേഖ പോൽ കവചം തീർക്കാം
നിെൻറ ചിരിയിലും കൊഞ്ചലിലും
കണ്ണുകളിൽ പൂക്കും കുസൃതിയിലും
പൂ ചൂടി നിൽക്കുന്ന കൗതുകമായ്
പട്ടുപാവടയിൽ മിന്നും സുന്ദരിയായ്
ചന്ദനം ചാർത്തിയ തിരുനെറ്റിയിൽ
തുളസി കതിരോടെ മുടി തുമ്പിലും
എത്ര ഭാവങ്ങളിൽ എത്ര വേഷങ്ങളിൽ
അരുമയായ് നീ എെൻറ ഓമനയായ്
അകതാരിൽ നിറയുന്ന
നിർവൃതി നീയാണു പെണ്ണേ
കൺതുറന്നുറങ്ങാതെ കാത്തോളാമെന്നും
കാറ്റിലണയാതെ കൈ മറക്കാം
കദനമകറ്റാൻ കരുത്തുമായി
ലക്ഷ്മണരേഖ പോൽ കവചം തീർക്കാം
നിെൻറ ചിരിയിലും കൊഞ്ചലിലും
കണ്ണുകളിൽ പൂക്കും കുസൃതിയിലും
പൂ ചൂടി നിൽക്കുന്ന കൗതുകമായ്
പട്ടുപാവടയിൽ മിന്നും സുന്ദരിയായ്
ചന്ദനം ചാർത്തിയ തിരുനെറ്റിയിൽ
തുളസി കതിരോടെ മുടി തുമ്പിലും
എത്ര ഭാവങ്ങളിൽ എത്ര വേഷങ്ങളിൽ
അരുമയായ് നീ എെൻറ ഓമനയായ്
07/01/17
ബാബു
ബാബു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക