കുഞ്ഞെഴുത്ത്.. അവധിക്കാലമല്ലേ.. ചെറിയ കൂട്ടുകാർക്ക് പാടിക്കളിക്കാൻ ഒരു ചെറിയ കുട്ടിപ്പാട്ട്..
:)
:)
••••••••••••••••••••••••••••••••••••••••••••••••••••••••


••••••••••••••••••••••••••••••••••••••••••••••••••••••••
ഓന്തച്ചാ.. ഓന്തച്ചാ..
ഓടിമറയണ ഓന്തച്ചാ
ഓലമേക്കേറണ ഓന്തച്ചാ
ഓടിക്കളിക്കണ ഓന്തച്ചാ..
ഓടിമറയണ ഓന്തച്ചാ
ഓലമേക്കേറണ ഓന്തച്ചാ
ഓടിക്കളിക്കണ ഓന്തച്ചാ..
ഓന്തച്ചാ.. ഓന്തച്ചാ...
നിറങ്ങള് മാറ്റണ ഓന്തച്ചാ
ഓർമ്മകളില്ലാത്ത ഓന്തച്ചാ..
വേലിമേ നിക്കണ ഓന്തച്ചാ.. (ഓന്തച്ചാ.. )
നിറങ്ങള് മാറ്റണ ഓന്തച്ചാ
ഓർമ്മകളില്ലാത്ത ഓന്തച്ചാ..
വേലിമേ നിക്കണ ഓന്തച്ചാ.. (ഓന്തച്ചാ.. )
ഓന്തച്ചാ... ഓന്തച്ചാ..
ഒന്ന് പഠിപ്പിക്കോ ഓന്തച്ചാ..
"കണ്ണ് കറക്കണെ " ഓന്തച്ചാ
"നിറങ്ങള് മാറ്റുന്നെ " ഓന്തച്ചാ..(ഓന്തച്ചാ )
ഒന്ന് പഠിപ്പിക്കോ ഓന്തച്ചാ..
"കണ്ണ് കറക്കണെ " ഓന്തച്ചാ
"നിറങ്ങള് മാറ്റുന്നെ " ഓന്തച്ചാ..(ഓന്തച്ചാ )
•• •• •• •• •• •• •• •• ••
[ഒരു അവധിക്കാല കളിപ്പാട്ട്.. ]
[ഒരു അവധിക്കാല കളിപ്പാട്ട്.. ]
ബിനു കല്ലറക്കൽ.©
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക