സമ്മോഹനം (ഗദ്യ കവിത )
------------------------------------------
നീ കാണാതെ പോയ
കിനാവുകളിലെ
രാജകുമാരൻ ഞാനായിരുന്നു..
------------------------------------------
നീ കാണാതെ പോയ
കിനാവുകളിലെ
രാജകുമാരൻ ഞാനായിരുന്നു..
നീ കോറിയ ചിത്രങ്ങളിലെ
തെളിയാത്ത വർണ്ണങ്ങൾ
എന്റെ മുഖമായിരുന്നു
തെളിയാത്ത വർണ്ണങ്ങൾ
എന്റെ മുഖമായിരുന്നു
നീ മൂളിയ രാഗങ്ങളിലെ
വിഷാദം എന്റെ മനസ്സായിരുന്നു
വിഷാദം എന്റെ മനസ്സായിരുന്നു
നിന്റെ പുഞ്ചിരിയിലെ
നിലാവിന്റെ ശോഭയാകാൻ
നിന്റെ മുടിയിഴകളിലെ
ചെമ്പനീർ പുഷ്പമാകുവാൻ..
നിന്റെ മിഴികളിലെ
വിസ്മയമായി വിടരാൻ
എന്റെ പ്രണയം
കാത്തിരുന്ന
നവവത്സരം ഇതാ വിടർന്നിരിക്കുന്നു...
സഖീ, ഈ കരങ്ങൾ സ്വീകരിക്കുക
*************************************
Sai Sankar
നിലാവിന്റെ ശോഭയാകാൻ
നിന്റെ മുടിയിഴകളിലെ
ചെമ്പനീർ പുഷ്പമാകുവാൻ..
നിന്റെ മിഴികളിലെ
വിസ്മയമായി വിടരാൻ
എന്റെ പ്രണയം
കാത്തിരുന്ന
നവവത്സരം ഇതാ വിടർന്നിരിക്കുന്നു...
സഖീ, ഈ കരങ്ങൾ സ്വീകരിക്കുക
*************************************
Sai Sankar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക