ഓർമ്മകളുണർത്തുന്ന കേക്ക്(കഥ)
==-==-==-==-==-==-==-==-==-=-==-=
==-==-==-==-==-==-==-==-==-=-==-=
#തീൻമേശയുടെ മുകളിൽ പല ആകൃതിയിലും
വർണ്ണങ്ങളിലുമുള്ള മധുര കേക്കുകൾ....
കേക്കുകൾ എനിക്കേറെ ഇഷ്ടമാണെന്ന്
എന്റെ ഭാര്യക്കും മക്കൾക്കും നല്ലതുപോലെ അറിയാം...എന്തോ കാര്യസാദ്ധ്യത്തിനായുള്ള മുന്നൊരുക്കമാണ് എന്റെ മുന്നിൽ നിരത്തി വെച്ചിരിക്കുന്ന ഈ കേക്കുകൾ.....

"അച്ഛാ എടുത്തു കഴിക്കു ."അമ്മയെ സപ്പോർട്ട് ചെയ്യാൻ കുഞ്ഞുമോളും അടുത്തുണ്ടല്ലൊ....
"മോൻ എവിടെയാടി."എന്തിനും അവനാണ് മുന്നിൽ നില്ക്കാറ്.....
"അവൻറൂമിലാണ്,"ഗൗരവത്തോടെയായിരുന്നു ഭാര്യയുടെ മറുപടി.......
"അവനെന്തുപറ്റി,ഈ സമയത്ത് റൂമില്"
"മോനാകെ വിഷമത്തിലാണ്.".....
"അവനെന്തിനാ വിഷമം ."......
"വെക്കേഷന് നാട്ടിൽ പോകാൻ
താല്‌പര്യമില്ല. അവന്റെ സുഹൃത്തുക്കളൊക്കെ സിംഗപ്പൂരും,
മലേഷ്യയിലും ഒക്കെയാ വെക്കേഷൻ ആഘോഷിക്കാൻ പോകുന്നത്.
അവനും അതാണ് ആഗ്രഹം".
താല്‌പര്യമില്ല. അവന്റെ സുഹൃത്തുക്കളൊക്കെ സിംഗപ്പൂരും,
മലേഷ്യയിലും ഒക്കെയാ വെക്കേഷൻ ആഘോഷിക്കാൻ പോകുന്നത്.
അവനും അതാണ് ആഗ്രഹം".
"അതാണ് കാര്യം അല്ലെ,
വന്നപ്പോഴേ എനിക്ക് തോന്നി എന്തോ കാര്യസാദ്ധ്യത്തിനുള്ള പതപ്പീരാണെന്ന്.
എടിയേ നിനക്ക് എവിടെപോകണം,
കുഞ്ഞുമോളും പറഞ്ഞോളു എവിടെയാണ് പോകേണ്ടതെന്നു."....
വന്നപ്പോഴേ എനിക്ക് തോന്നി എന്തോ കാര്യസാദ്ധ്യത്തിനുള്ള പതപ്പീരാണെന്ന്.
എടിയേ നിനക്ക് എവിടെപോകണം,
കുഞ്ഞുമോളും പറഞ്ഞോളു എവിടെയാണ് പോകേണ്ടതെന്നു."....
"ഏട്ടാ നമുക്കു സിംഗപ്പൂരിൽ പോകാം.
അപ്പുറത്തെ ഫ്ളാറ്റിലെ രസ്‌മിയും ഹസും ഒക്കെ പോകുന്നുണ്ട്.".....
അപ്പുറത്തെ ഫ്ളാറ്റിലെ രസ്‌മിയും ഹസും ഒക്കെ പോകുന്നുണ്ട്.".....
"അച്ഛാ എനിക്കും 'അമ്മ പറഞ്ഞ സ്ഥലത്തുപോയാൽ മതി." ഭാര്യയും കുഞ്ഞുമോളും അവരുടെ നയം വ്യകതമാക്കി......
"മോനും അവിടെപോയാൽ മതിയല്ലൊ അല്ലെ. അവനെ ഇങ്ങുവിളിക്കു."മൂന്നുപേരും മുന്നിലെ ചെയറിൽ
എന്നെനോക്കിയിരുപ്പായി,
എന്റെ അഭിപ്രായം എന്തന്നറിയാനുള്ള ആകാംക്ഷയായിരന്നു അവരുടെ മുഖത്ത്....
എന്നെനോക്കിയിരുപ്പായി,
എന്റെ അഭിപ്രായം എന്തന്നറിയാനുള്ള ആകാംക്ഷയായിരന്നു അവരുടെ മുഖത്ത്....
"എല്ലാവർക്കും വെക്കേഷൻ സിംഗപ്പൂരിൽ പോകണം അല്ലെ. പോകാം നമുക്ക്.
അച്ഛന്റെ വാക്കുകൾ കേട്ടിട്ടുമക്കള് തീരുമാനം പറയണം. അതുപോലെ അച്ഛൻ കേൾക്കാം."
അച്ഛന്റെ വാക്കുകൾ കേട്ടിട്ടുമക്കള് തീരുമാനം പറയണം. അതുപോലെ അച്ഛൻ കേൾക്കാം."
എല്ലാവരും മൗനമോടെ സമ്മതിച്ചു...
മക്കളെ നിങ്ങളുടെ ആഗ്രഹം
തെറ്റാണെന്നു അച്ഛൻ പറയില്ല......
പക്ഷെ നാട്ടിലൊരു ജീവനുള്ള കാര്യം നിങ്ങൾ മറന്നില്ലേ. നമ്മൾ നാട്ടിൽവരുന്നതും
കാത്തിരിക്കുന്ന എന്റെ അമ്മയെ.
ആ അമ്മയോട് ഞാനെന്ത് പറയും.....
തെറ്റാണെന്നു അച്ഛൻ പറയില്ല......
പക്ഷെ നാട്ടിലൊരു ജീവനുള്ള കാര്യം നിങ്ങൾ മറന്നില്ലേ. നമ്മൾ നാട്ടിൽവരുന്നതും
കാത്തിരിക്കുന്ന എന്റെ അമ്മയെ.
ആ അമ്മയോട് ഞാനെന്ത് പറയും.....
വയ്യാത്ത അവസ്ഥയാണെങ്കിലും കൊച്ചുമക്കൾക്കുവേണ്ടി തൊടിയിൽ
നിന്നും പറിച്ചെടുത്ത കണ്ണിമാങ്ങയും,
പുളിഞ്ചിയും,നെല്ലിക്കയും ഉപ്പിലിട്ട് കാത്തിരിക്കുന്ന 'അമ്മയോട്
ഞാനെന്തു പറയും......
നിന്നും പറിച്ചെടുത്ത കണ്ണിമാങ്ങയും,
പുളിഞ്ചിയും,നെല്ലിക്കയും ഉപ്പിലിട്ട് കാത്തിരിക്കുന്ന 'അമ്മയോട്
ഞാനെന്തു പറയും......
വർഷങ്ങളുടെ കാത്തിരിപ്പിന്ശേഷം
സ്വന്തം മകനെ ഒരുനോക്കുകാണുവാൻ ആഗ്രഹിക്കുന്ന അമ്മ മനസ്സിനോട്
ഞാനെന്തു പറയും....
സ്വന്തം മകനെ ഒരുനോക്കുകാണുവാൻ ആഗ്രഹിക്കുന്ന അമ്മ മനസ്സിനോട്
ഞാനെന്തു പറയും....
വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ അമ്മയെ അനാഥാലയത്തിന്റെ പടിക്കലിൽ നിന്നും എന്റെ കൈലേയ്‌ക്ക് പിടിച്ചു തന്ന അമ്മയോട് ഞാനെന്ത് പറയും.....
മക്കളെ അച്ഛന് കേക്ക് ഒരുപാട് ഇഷ്ടമാണ്.
വന്ന വഴി ഓർക്കാനും, അമ്മയുടെ ഗന്ധം ഉണർത്താനുമാണ് അച്ഛൻ ഇന്നും
കേക്കിനെ ഇഷ്ടപ്പെടുന്നത്.....
വന്ന വഴി ഓർക്കാനും, അമ്മയുടെ ഗന്ധം ഉണർത്താനുമാണ് അച്ഛൻ ഇന്നും
കേക്കിനെ ഇഷ്ടപ്പെടുന്നത്.....
അച്ഛന്റെ കുട്ടിക്കാലം മക്കൾ
അനുഭവിക്കുന്ന പോലുള്ള സുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...... സന്ധ്യായാകുമ്പോൾ മുതൽ വീടിന്റെ പടിക്കൽ വിദൂരതയിലേയ്‌ക്ക് കണ്ണുംനട്ട് മൂന്ന് മുഖങ്ങളുണ്ടാകും. രണ്ടു കുഞ്ഞി പെങ്ങള്മാരും ഈ അച്ഛനുമാകും അത്......
ചൂട്ട് വെളിച്ചം കണ്ണിൽ പതിയുമ്പോൾ നമ്മൾ മൂവരുടെയും മനസ്സിൽ വിരിയുന്ന സന്തോഷം ഇപ്പോഴും എന്റെ ഹൃദയത്തിൽ പതിഞ്ഞു കിടപ്പുണ്ട്........ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന അമ്മയെ കാത്തിരിക്കുകയാണ് ആ മുഖങ്ങൾ....അച്ഛന്റെ മരണ ശേഷം അമ്മയായിരുന്നു മൂന്ന് വയറുകളെ വിശപ്പുശമിപ്പിക്കാൻ കഷ്ടപ്പെട്ടത്....

ചൂട്ടുവെളിച്ചം നമ്മളെ തേടി മുന്നിലേക്ക് വരും. അമ്മയുടെ നിഴൽരൂപം ചൂട്ടുവെളിച്ചത്തിൽ കാണാം നമുക്ക്....
ഓടി അമ്മയുടെ അടുത്തേയ്ക്ക് ചെല്ലും....'
അമ്മയുടെ ശരീരം വിയർപ്പ്താന്ന വാടയാകും.ആ വിയർപ്പ് വാടയും
നമുക്ക് സുഗന്ധമായിരുന്നു കെട്ടിപിടിച്ചു നില്ക്കാൻ......
ഓടി അമ്മയുടെ അടുത്തേയ്ക്ക് ചെല്ലും....'
അമ്മയുടെ ശരീരം വിയർപ്പ്താന്ന വാടയാകും.ആ വിയർപ്പ് വാടയും
നമുക്ക് സുഗന്ധമായിരുന്നു കെട്ടിപിടിച്ചു നില്ക്കാൻ......
പിന്നെ മൂവരുടെയും കണ്ണുകൾ അമ്മയുടെ കൈയിലെ പൊതിയിലേയ്‌ക്ക് ആകും നോട്ടം.
പൊതി മുന്നിലേക്ക് നീട്ടുമ്പോൾ
വായിൽ ഉമിനീര് നിറഞ്ഞിട്ടുണ്ടാകും......
ചിമ്മിനിയുടെ വെളിച്ചത്തിൽ
പൊതി നിവർത്തും.....
വൃത്താകൃതിയിലുള്ള കേക്കാകും പൊതിക്കുള്ളിൽ.....
അകത്തു മധുരം നിറച്ച കേക്ക്.....
അമ്മയുടെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും ഗന്ധം കേക്കിനുള്ളിലുണ്ടാകും.......
ആ ഓർമ്മകൾ എന്നും
അച്ഛനോടൊപ്പം ഉണ്ടാകും.....

ഒരുപാട് കഷ്ടത അനുഭവിച്ചു
എന്നെ പഠിപ്പിച്ചു ഈ
ചുറ്റുപാടിൽ എത്തിച്ചത്........
ഈ സുഖസൗകര്യങ്ങളിലും
അമ്മയുടെ വിയർപ്പിന്റെ ഗന്ധം
ഞാൻ അനുഭവിച്ചറിയുന്നു.....
എന്നെ പഠിപ്പിച്ചു ഈ
ചുറ്റുപാടിൽ എത്തിച്ചത്........
ഈ സുഖസൗകര്യങ്ങളിലും
അമ്മയുടെ വിയർപ്പിന്റെ ഗന്ധം
ഞാൻ അനുഭവിച്ചറിയുന്നു.....
പലരാത്രികളിലും 'അമ്മയുടെ മൂളൽ
നമ്മൾ കേൾക്കാറുണ്ട്. പാവത്തിന് ശരീരം വേദനിച്ചിട്ടാണ്. പാറമലയിൽ കല്ലടിക്കുന്ന ജോലിയാണ്. ചട്ടിയും കലവും പിടിക്കേണ്ട കൈയിൽ അന്ന് അച്ഛനെക്കാളും വലുപ്പമുള്ള ചുറ്റികയാണ് 'അമ്മ പിടിച്ചിരുന്നത്.എല്ലാം നോക്കിനില്ക്കാനെ കഴിയുമാരുന്നുള്ളു,
അച്ഛന് ജോലിയാകുന്നവരെ......

എപ്പോഴും 'അമ്മ അടുത്തുണ്ടാകണമെന്നു ആഗ്രഹിക്കാറുണ്ട്.പെങ്ങന്മാരുടെ വിവാഹ ശേഷം എന്നോടൊപ്പം വരാൻ അമ്മയെ ഒരുപാട് നിർബന്ധിച്ചു. അച്ഛനുറങ്ങുന്ന മണ്ണുവിട്ട് 'അമ്മ വരില്ല. ഇല്ലങ്കിൽ എന്നോടൊപ്പം ഇന്നു അമ്മയുണ്ടാകുമായിരുന്നു......
പഴയ ഓർമ്മകളിൽ നിന്നും
അകലാൻ അച്ഛന് കഴിയില്ല,
അച്ഛൻനൊരു പഴഞ്ചൻ തന്നെയാണ്
മക്കളൊക്കെ ഇടയ്ക്കു കളിയാക്കുന്നതുപോലെ.....
അകലാൻ അച്ഛന് കഴിയില്ല,
അച്ഛൻനൊരു പഴഞ്ചൻ തന്നെയാണ്
മക്കളൊക്കെ ഇടയ്ക്കു കളിയാക്കുന്നതുപോലെ.....
ബന്ധങ്ങൾക്ക് എപ്പോഴും അച്ഛൻ വിലകല്പ്പിക്കാറുണ്ട്.
ബന്ധങ്ങളുടെ മൂല്യവും അച്ഛന് നന്നായി അറിയാം.ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ മുറികളിൽ ജീവിക്കേണ്ടി വരുന്ന മക്കൾക്ക് അതറിയണമെന്നില്ല.അതുകൊണ്ടുമാത്രമാണ്
അച്ഛൻ ഇത്രയും പറഞ്ഞത്.....
ബന്ധങ്ങളുടെ മൂല്യവും അച്ഛന് നന്നായി അറിയാം.ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ മുറികളിൽ ജീവിക്കേണ്ടി വരുന്ന മക്കൾക്ക് അതറിയണമെന്നില്ല.അതുകൊണ്ടുമാത്രമാണ്
അച്ഛൻ ഇത്രയും പറഞ്ഞത്.....
ഇനി നിങ്ങള് തീരുമാനിക്കു അതുപോലെ അച്ഛൻ കേൾക്കാം"......
"വേണ്ട അച്ഛാ എനിക്ക് അച്ഛമ്മയുടെ അടുത്തുപോയാൽ മതി."
കുഞ്ഞുമോൾക്കു സങ്കടം വന്നു.......
കുഞ്ഞുമോൾക്കു സങ്കടം വന്നു.......
"കുഞ്ഞുമോള് എന്തിനാ കരയണേ,അച്ഛന്റെ അടുത്തുവാ മൂന്നുപേരും."..........
"ഏട്ടാ ക്ഷമിക്കു, ഞാനും മക്കളും വിഷമിപ്പിച്ചു ഒരുപാട്."
"എന്റെ രണ്ടുമക്കളെക്കാളും
കുഞ്ഞു മനസ്സാണ് നിന്റേത്.......
എനിക്ക് സങ്കടം ഒന്നുമില്ല
അമ്മയോടൊപ്പമുള്ള കുറച്ചു നിമിഷങ്ങൾ ഓർമ്മിക്കാൻ കഴിഞ്ഞു. എത്രെയും പെട്ടെന്ന് നാട്ടിൽ എത്തണം, അമ്മയെ കാണണം
അതുമാത്രമാണ് മനസ്സിൽ. നിങ്ങളും എന്നോടൊപ്പമുണ്ടാകണം".......

ശരൺ
🙂
😊

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക