ജനുവരിയുടെ കുളിരിൽ
പിറന്നവനാണു ഞാൻ.!
അറക്കൽ തറവാട്ടിലെ
മുടിയനായ പുത്രന്,
അരങ്ങിലാടാനുള്ള വേഷത്തിനായ്
മുഖത്താദ്യമായ് ചായമിട്ടതും
ജനുവരിയിൽ.!
മുടിയനായ പുത്രന്,
അരങ്ങിലാടാനുള്ള വേഷത്തിനായ്
മുഖത്താദ്യമായ് ചായമിട്ടതും
ജനുവരിയിൽ.!
ഞാനെന്ന എഴുത്തുകൊരൻെറ
സൃഷ്ടി ആദ്യമായ് അച്ചടി മഷി
പുരണ്ടതും ജനുവരിയിൽ.!
സൃഷ്ടി ആദ്യമായ് അച്ചടി മഷി
പുരണ്ടതും ജനുവരിയിൽ.!
മീനുവിനോട് ഞാൻ, എൻെറ
പ്രണയം പറഞ്ഞതും,
പിന്നെ കുത്തഴിഞ്ഞ എൻെറ
ജീവിതത്തിലേക്കവൾ
കടന്നു വന്നതും, ജനുവരിയിൽ.!
പ്രണയം പറഞ്ഞതും,
പിന്നെ കുത്തഴിഞ്ഞ എൻെറ
ജീവിതത്തിലേക്കവൾ
കടന്നു വന്നതും, ജനുവരിയിൽ.!
പ്രവാസമെന്ന പ്രയാണത്തിന്
തുടക്കമിട്ടതും ജനുവരിയിൽ.
തുടക്കമിട്ടതും ജനുവരിയിൽ.
അന്തർ ദേശീയ നാടക മത്സര
വേദിയിലേക്കു ഞാനെൻെറ
''വഴിയമ്പലത്തിലെ വാർത്തകളുമായ്
എത്തുന്നതും, ഈ ജനുവരിയുടെ
കുളിരിലാണല്ലോ
എന്നോർക്കുംബോഴാണ്
ഞാൻ വല്ലാതെ കുളിരണിയുന്നത്.!!
വേദിയിലേക്കു ഞാനെൻെറ
''വഴിയമ്പലത്തിലെ വാർത്തകളുമായ്
എത്തുന്നതും, ഈ ജനുവരിയുടെ
കുളിരിലാണല്ലോ
എന്നോർക്കുംബോഴാണ്
ഞാൻ വല്ലാതെ കുളിരണിയുന്നത്.!!
ഈ സന്തോഷം നിങ്ങളുമായ്
പങ്കു വെക്കുന്നതും ജനുവരിയുടെ
നിറവിലായതും ദൈവ നിയോഗം.!!
********************************************
അസീസ് അറക്കൽ.
********************************************
പങ്കു വെക്കുന്നതും ജനുവരിയുടെ
നിറവിലായതും ദൈവ നിയോഗം.!!
********************************************
അസീസ് അറക്കൽ.
********************************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക