നിലവിളി ശബ്ദ്ദത്തോടെ ആമ്പുലൻസ് അപ്പോളോ ഹോസ്പിറ്റലിന് മുന്നിൽ നിന്നു.
കാത്ത് നിന്ന സ്ട്രക്ച്ചറിൽ അകത്തേക്ക്
തലക്ക് മുകളിൽ മിന്നിമറിയുന്ന ലൈറ്റുകൾ അവ്യക്തമായി കാണാമായിരുന്നു.
തണുക്കുന്നുണ്ടോ
എന്തൊക്കയോ ശബ്ദ്ദങ്ങൾ ഒന്നും വ്യക്തമല്ല
ഒരു ഞരക്കത്തോടെ വാതിൽ തുറന്നടയപ്പെട്ടു
മുഖംമുടി ധരിച്ച കുറച്ചു പേർ എനിക്ക് ചുറ്റും

കണ്ണ് തുറക്കുമ്പോൾ സഹധർമ്മിണി നിറകണ്ണുകളുമായി നിൽക്കുന്നു.
മക്കൾ, അമ്മ, അച്ഛൻ അങ്ങനെ എല്ലാപേരും
ഇനി പേടിക്കാനില്ല ഡോക്ടർ പറയുന്നത് കേട്ടു.
മക്കൾ, അമ്മ, അച്ഛൻ അങ്ങനെ എല്ലാപേരും
ഇനി പേടിക്കാനില്ല ഡോക്ടർ പറയുന്നത് കേട്ടു.
എല്ലാപേരും ഒന്നു പുറത്തേക്കിറങ്ങിയെ ഒരാൾ നിന്നാൽ മതി
ഡോക്ടറുടെ നിർദ്ദേശം
ഭാര്യ ഒഴികെ മറ്റെല്ലാപേരും പുറത്തു പോയി .
ഡോക്ടറുടെ നിർദ്ദേശം
ഭാര്യ ഒഴികെ മറ്റെല്ലാപേരും പുറത്തു പോയി .
തന്നെ സ്നേഹിക്കുന്ന ഇത്രയും പേരുണ്ടോ. ഫോൺ കോളുകളും, ഹോസ്പിറ്റലി ലേക്കുള്ള കട്ടുകാരുടേം ബന്ധുക്കളുടേയും വരവും അത് തെളിയിച്ചു.
ശരീരം മുഴുവൻ വേദന അനങ്ങാൻ വയ്യ
വയർ കഴുകിയതിന്റെ യാണ് '
ഭാര്യ പറഞ്ഞു.
വിഷം കഴിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു.
ഭാര്യ പറഞ്ഞു.
വിഷം കഴിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു.
നിങ്ങൾ എന്തിനാ മനുഷ്യ ഇത് ചെയ്തത്
കരഞ്ഞുകൊണ്ട് ഭാര്യ ചോദിച്ചു.
ഞാനോ മക്കളൊ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ ഇതുവരെ അവളുടെ
സങ്കടം അണപൊട്ടി ഒഴുകി.
എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല
കരഞ്ഞുകൊണ്ട് ഭാര്യ ചോദിച്ചു.
ഞാനോ മക്കളൊ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ ഇതുവരെ അവളുടെ
സങ്കടം അണപൊട്ടി ഒഴുകി.
എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല
ശരിയാണ് ഇന്നു വരെ ഭാര്യയെയും മക്കളേയും കൊണ്ട് ദു:ഖിക്കേണ്ടി വന്നിട്ടില്ല. സാമ്പത്തിക പ്രശ്നം ഇല്ല
ലോണോ, കടമോ ഇല്ല
ജോലിക്കോ കൂട്ടുകാർക്കോ ആർക്കും, ആരുമായും ഒരു പ്രശ്നവുമില്ല.
ലോണോ, കടമോ ഇല്ല
ജോലിക്കോ കൂട്ടുകാർക്കോ ആർക്കും, ആരുമായും ഒരു പ്രശ്നവുമില്ല.
പിന്നെന്തിന്?
രാവിലെ സ്നേഹത്തോടെ ഭാര്യ തന്ന ഒരു ഗ്ലാസ് പാൽ കഴിച്ചു കൊണ്ട് ഇറങ്ങിയതാണ്.
ഓഫീസ് കാര്യവുമായി ഒന്നു രണ്ട് പേരെ കാണാനുണ്ടായിരുന്നു.
ഓഫീസ് കാര്യവുമായി ഒന്നു രണ്ട് പേരെ കാണാനുണ്ടായിരുന്നു.
വല്ലാത്ത വെയിൽ ബൈക്കിലുള്ള യത്ര വഴിയരികിൽ നിർത്തി. ഒരു കോളവാങ്ങി കുടിച്ചു.
ആഹാ
എന്തൊരാശ്വാസം
50 രൂപ കൊടുത്തു 35 രൂപ ചില്ലറ ഇല്ലാത്തതിനാൽ ആകും 5 രൂപയുടെ ചെറിയ പായ്ക്കറ്റ് 'പോളോ'യും 10 രൂപയും ബാലൻസ് തന്നു.
രണ്ട് പോളോ .യും കഴിച്ച് മുന്നോട്ട്
അനിലിന്റെ വീട്ടിൽ എത്തി.
ആഹാ
എന്തൊരാശ്വാസം
50 രൂപ കൊടുത്തു 35 രൂപ ചില്ലറ ഇല്ലാത്തതിനാൽ ആകും 5 രൂപയുടെ ചെറിയ പായ്ക്കറ്റ് 'പോളോ'യും 10 രൂപയും ബാലൻസ് തന്നു.
രണ്ട് പോളോ .യും കഴിച്ച് മുന്നോട്ട്
അനിലിന്റെ വീട്ടിൽ എത്തി.
ബിസിനസ്സ് കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ
കട്ട് ചെയ്ത രണ്ട് കഷ്ണം തണ്ണി മത്തൻ
ചൂടല്ലെ അതും കഴിച്ചു.
അവിടെ നിന്നിറങ്ങിയപ്പോഴേക്കും ഉച്ച യുണിന് സമയമായ്
വിശപ്പ് തീരെ ഇല്ലാത്തത് കൊണ്ട്
ഹോട്ടലിലെ ചില്ലലമാരയിൽ ഇരുന്ന പരിപ്പുവട വാങ്ങിക്കഴിച്ച് ഉണ്ണിയുടെ വീട്ടിലേക്ക്.

അവിടെ നിന്നും സ്നേഹത്തോടെ ഒരാപ്പിൾ കിട്ടി. അതും കഴിച്ചു ഇറങ്ങുമ്പോൾ നല്ല വിശപ്പ് ഊണ് കഴിക്കാൻ ഒരു പാട് നിർബന്ധിച്ചതാണ്.
വിശപ്പില്ലാന്ന് കള്ളം പറഞ്ഞു.
വിശപ്പില്ലാന്ന് കള്ളം പറഞ്ഞു.
വഴിയോരക്കടകളിലെ ചിക്കന്റെ മണം വിശപ്പിന്റെ ആക്കം കൂട്ടി
ബൈക്ക് നിർത്തി
പച്ച മാംസം കൊത്തിയരിഞ്ഞ ഷവർമ്മ
വാങ്ങിക്കഴിച്ചു.
ബൈക്ക് നിർത്തി
പച്ച മാംസം കൊത്തിയരിഞ്ഞ ഷവർമ്മ
വാങ്ങിക്കഴിച്ചു.
വയറിനൊരു അസ്വസ്ഥത
തിരികെ വീട്ടിൽ പോയേക്കാം
വീടിന്റെ പടി ചവിട്ടിയതും കുഴഞ്ഞ് വീണതാണ്.
തിരികെ വീട്ടിൽ പോയേക്കാം
വീടിന്റെ പടി ചവിട്ടിയതും കുഴഞ്ഞ് വീണതാണ്.
ഇതിൽ ഏതായിരുന്നു വിഷം
രാവിലെ ഭാര്യ സ്നേഹത്തോടെ തന്ന പാൽ മായം ചേർന്നതാകുമോ.....
ദാഹിച്ചപ്പോൾ കുടിച്ച കോളയാണോ, ഒപ്പം കഴിച്ച പോളോ ആണോ.....
അനിലിന്റെ ഭാര്യ തന്ന തണ്ണി മത്തൻ
ഉണ്ണിയുടെ വീട്ടിൽ നിന്നും കഴിച്ച ആപ്പിൾ
ചില്ലലമാരയിലെ പരിപ്പുവട
ഷവർമ്മ
കഴിക്കുന്നതെല്ലാം വിഷമാണെന്ന തിരച്ചറിവ്
"അറിയാതെ വിഷം തരുന്നവരേയും ,
അറിഞ്ഞ് കൊണ്ട് വിഷം തരുന്നവരേയും കണ്ടു."
അറിഞ്ഞ് കൊണ്ട് വിഷം തരുന്നവരേയും കണ്ടു."
"എന്തിന് മനുഷ്യാ "
ഭാര്യ വീണ്ടും ചോദിച്ചു.
ഭാര്യ വീണ്ടും ചോദിച്ചു.
"ന്യൂ ഇയറിന് എല്ലാപേരും വിഷം കഴിക്കുകയാണോ
ഇന്ന് ഒരു പാട് പേരെ കൊണ്ട് വരുന്നുണ്ടല്ലോ"
ഇൻജക്ഷൻ എടുക്കുന്നതിനിടയിൽ നഴ്സ് പറഞ്ഞു.
ഇൻജക്ഷൻ എടുക്കുന്നതിനിടയിൽ നഴ്സ് പറഞ്ഞു.
NB: എല്ലാം വിഷം
2017 ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ
അറിഞ്ഞും , അറിയാതെയും
വിഷം കഴിക്കുന്ന പുതു തലമുറക്കായ് ഉള്ള ഓർമ്മപ്പെടുത്തൽ
2017 ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ
അറിഞ്ഞും , അറിയാതെയും
വിഷം കഴിക്കുന്ന പുതു തലമുറക്കായ് ഉള്ള ഓർമ്മപ്പെടുത്തൽ
സ്വന്തം
Sk Tvpm
Sk Tvpm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക