Slider

ഞാന്‍ കവിത

0

ഞാന്‍
കവിത, പടുതോള്‍
ഉടഞ്ഞു പോയ വിഗ്രഹത്തെയോര്‍ത്ത് നീ കരയുന്നതെന്തിന്?
ഉടഞ്ഞത് വിഗ്രഹമല്ലേ, നീയല്ലല്ലോ!
നീര്‍പ്പോള പോലെ പൊട്ടിപ്പോയ വിശ്വാസത്തെയോര്‍ത്ത് നീയെന്തീനു കരയുന്നു?
പൊട്ടിപ്പോയത് വിശ്വാസമല്ലേ, നീയല്ലല്ലോ!
അതോ, പറയാം.
ആ വിഗ്രഹം പ്രതിഷ്ഠിച്ചതു ഞാനായിരൂന്നൂ,
ആ വിശ്വാസമന്ത്രം ഊതി വിര്‍പ്പിച്ചതു ഞാനായിരുന്നൂ.

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo