നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*തിരക്കഥാരചനാമത്സരം*


നല്ലെഴുത്ത് വാർഷികം - 2019
തിരക്കഥാരചനാമത്സരം 

Palekkatt Builders and Developers, Edappal, Malappuram  
&
Nostalgia Publications
in association with  
നല്ലെഴുത്ത് - www.nallezhuth.com -
നടത്തുന്ന തിരക്കഥാരചനാമത്സരം 

മത്സരകാലാവധി :-  2019 നവംബർ 15 മുതൽ ഡിസംബർ 5 വരെ- 

നിബന്ധനകൾ :

മത്സരാർത്ഥികൾ നല്ലെഴുത്തിൻ്റെ  ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്തിരിക്കണം. ലിങ്ക് - https://www.facebook.com/nallezhuth 

1)  തിരക്കഥ മൗലികമായിരിക്കണം.. തിരക്കഥാരചന നടത്തിയിരിക്കുന്ന  മൂലകഥ മറ്റൊരു വ്യക്തിയുടേതെങ്കിൽ, സമ്മതപത്രം സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം മത്സരത്തിൽപങ്കെടുക്കാൻ യോഗ്യതയുണ്ടായിരിക്കില്ല.
2) തിരക്കഥയോടൊപ്പം കഥാസംഗ്രഹം ( Synopsis)  കൂടി ഉൾപ്പെടുത്തേണ്ടതാണ്. തിരക്കഥയുടെ ദൈർഘ്യം 10 ​​മിനിറ്റിൽ കൂടരുത്.  
3) ഈ മത്സരത്തിൽ പങ്കെടുക്കാൻ തിരക്കഥാകൃത്തിന്  18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.. ഒരാൾക്ക് ഒന്നിലധികം തിരക്കഥകൾ മത്സരത്തിലേക്ക് സമർപ്പിക്കാവുന്നതാണ് .
4) തിരക്കഥകൾ  മുൻപ് പ്രസിദ്ധീകരിച്ചതാവരുത്.  മത്സരത്തിന് നൽകിയവ അനുവാദമില്ലാതെ മറ്റെവിടെയും പ്രസിദ്ധീകരിക്കുകയോ / ഹ്രസ്വചലച്ചിത്ര നിര്മ്മാണത്തിന് ഉപയോഗിക്കുകയോ ചെയ്യരുത് . സ്ക്രിപ്റ്റ് മൊത്തത്തിൽ അല്ലെങ്കിൽ ഒരു ഭാഗമായി മുമ്പ് മറ്റൊരു സൃഷ്ടിക്കായി   ഉപയോഗിച്ചതായിരിക്കരുത്.
5 ) തിരക്കഥകൾ  നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ്* വഴിയാണ്  സമർപ്പിക്കേണ്ടത് . 
6) നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക്  / സോഷ്യൽമീഡിയയിൽ ആക്റ്റീവ് ആയവർക്ക് പങ്കെടുക്കാം. Fake Profiles, Hidden identity profiles not allowed.
7) വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 

ശ്രദ്ധിക്കുക - ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ  മത്സരനടത്തിപ്പിൻ്റെ ചുമതലയുള്ള കമ്മിറ്റിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
===============
(*Nallezhuth Android App - Google PlayStore  ൽ നിന്നും ഇൻസ്റ്റാൾ ചെയ്ത ശേഷം രചനാമത്സരങ്ങൾ    എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്ത് മത്സരത്തിലേക്കുള്ള രചന  MS Word/ PDF ഫയൽ ആയി സമർപ്പിക്കാവുന്നതാണ്., കഥാസംഗ്രഹം നേരിട്ട് ആപ്പിൽ തന്നെ ടൈപ് ചെയ്തും നൽകുക.

For more details: -
www.nallezhuth.com                                                                           
www.facebook.com/groups/nallezhuth
    www.facebook.com/nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot