
പൂജാരിക്ക് ദക്ഷിണയും നൽകി, പൂജിച്ച തന്റെ ആദ്യപുസ്തകം കൂപ്പുകൈകളോടെ ഏറ്റുവാങ്ങുമ്പോൾ ചന്ദനത്തിന്റെയും തുളസിയിലയുടെയും ഇടയിലൂടെ "അന്ധവിശ്വാസവും മനുഷ്യനും" എന്ന പുസ്തകത്തിന്റെ പുറംചട്ട അവളെ നോക്കി കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു.
By: Shaji Eruvatty
അന്ധവിശ്വാസത്തിന്റ്റേം വിശ്വാസത്തിൻറ്റേം ഇടയിലൂടെയുള്ള യാതൄയാണ് ജീവിതം
ReplyDelete