*** ഗിരി ബി വാരിയർ ***
മക്കളുടെ
വളർച്ചയിലും
ഉയർച്ചയിലും
നെഞ്ചുവിരിച്ചെന്റെ
മക്കളെന്നച്ഛൻ
പ്രൗഡിയോടെ
പറയുമ്പോൾ...
ഇനിയുമവർ
വളർന്ന്
നേട്ടങ്ങൾ കൊയ്ത്
അച്ഛന്റെ പേര് വാനോളം
ഉയർത്തണമെന്ന്
നെഞ്ചുരുകി
പ്രാർത്ഥിക്കുന്നവരാണ്
അവർ, അമ്മമാർ ..
വളർച്ചയിലും
ഉയർച്ചയിലും
നെഞ്ചുവിരിച്ചെന്റെ
മക്കളെന്നച്ഛൻ
പ്രൗഡിയോടെ
പറയുമ്പോൾ...
ഇനിയുമവർ
വളർന്ന്
നേട്ടങ്ങൾ കൊയ്ത്
അച്ഛന്റെ പേര് വാനോളം
ഉയർത്തണമെന്ന്
നെഞ്ചുരുകി
പ്രാർത്ഥിക്കുന്നവരാണ്
അവർ, അമ്മമാർ ..
ഗിരി ബി വാരിയർ
12 മെയ് 2019
12 മെയ് 2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക