ടാർഗറ്റ്..
ഇന്നലെ കഴിഞ്ഞൊരാ
ആരവ കൂട്ടത്തിനു
ലഹരിയിൽപൂത്തൊരു
പുത്തനടുപ്പണിഞ്ഞ
തനിയാവർത്തനമല്ലോ 'ടാർഗറ്റ്'..
ആരവ കൂട്ടത്തിനു
ലഹരിയിൽപൂത്തൊരു
പുത്തനടുപ്പണിഞ്ഞ
തനിയാവർത്തനമല്ലോ 'ടാർഗറ്റ്'..
നേടാതെ പോയ ഓരോ
സഖാക്കൾക്കും ഉള്ളം പൊള്ളിയതും
പേഴ്സ് കാലിയായതോർത്ത്
ഇനിയതാവർത്തിക്കല്ലേ
എന്നുള്ളം ചൊല്ലിയതും ' ടാർഗറ്റ്'..
സഖാക്കൾക്കും ഉള്ളം പൊള്ളിയതും
പേഴ്സ് കാലിയായതോർത്ത്
ഇനിയതാവർത്തിക്കല്ലേ
എന്നുള്ളം ചൊല്ലിയതും ' ടാർഗറ്റ്'..
പുത്തൻ പ്രതീക്ഷയും
പൊട്ടിയ ചുമലിലേന്തി
പുത്തനൊരു വണ്ടി വിറ്റുപോയീടുവാൻ
മുറ്റത്തു പോയി മിന്നിനിന്നീടുമ്പോൾ
മനതാരിൽ വിരിഞ്ഞു നിൽക്കുന്നതോ
മിന്നുമാം ജീവിതമാകുന്ന 'ടാർഗറ്റ്'...
പൊട്ടിയ ചുമലിലേന്തി
പുത്തനൊരു വണ്ടി വിറ്റുപോയീടുവാൻ
മുറ്റത്തു പോയി മിന്നിനിന്നീടുമ്പോൾ
മനതാരിൽ വിരിഞ്ഞു നിൽക്കുന്നതോ
മിന്നുമാം ജീവിതമാകുന്ന 'ടാർഗറ്റ്'...
_Shajith_
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക