അമ്മ:
"എടാ എന്തെന്നറിയില്ല എന്റെ തലയ്ക്കു വല്ലാത്തൊരു കനം പോലെ ..
ഇടക്കു തല ചുറ്റുന്നുമുണ്ട് .."
"എടാ എന്തെന്നറിയില്ല എന്റെ തലയ്ക്കു വല്ലാത്തൊരു കനം പോലെ ..
ഇടക്കു തല ചുറ്റുന്നുമുണ്ട് .."
"എങ്ങനെ ഇല്ലാതിരിക്കും ..
സന്ധ്യയാവുമ്പോ സീരിയലെന്നും പറഞ്ഞു ടീവിയുടെ മുന്നിലല്ലേ ..
അനുഭവിച്ചോ!"
സന്ധ്യയാവുമ്പോ സീരിയലെന്നും പറഞ്ഞു ടീവിയുടെ മുന്നിലല്ലേ ..
അനുഭവിച്ചോ!"
ഭാര്യ :
"ഏട്ടാ നല്ല തലവേദനയുണ്ട് വൈകുന്നേരം തൊട്ടേ ..
ഞാനിത്തിരി കിടന്നോട്ടെ ?"
"ഏട്ടാ നല്ല തലവേദനയുണ്ട് വൈകുന്നേരം തൊട്ടേ ..
ഞാനിത്തിരി കിടന്നോട്ടെ ?"
"ഓഹോ ഇവിടൊരാള് ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്നതൊന്നും ആർക്കും വിഷയമല്ല ..
എല്ലാവർക്കും അവരവരുടെ കാര്യമേയുള്ളൂ."
എല്ലാവർക്കും അവരവരുടെ കാര്യമേയുള്ളൂ."
അനിയത്തി:
"ചേട്ടായി പെനഡോൾ ഇരിപ്പുണ്ടോ ചേട്ടായീടെ കയ്യിൽ ..
തല പൊട്ടിത്തെറിക്കുന്ന
പോലുണ്ട്! "
"ചേട്ടായി പെനഡോൾ ഇരിപ്പുണ്ടോ ചേട്ടായീടെ കയ്യിൽ ..
തല പൊട്ടിത്തെറിക്കുന്ന
പോലുണ്ട്! "
"കൈവീശി രണ്ടെണ്ണം തന്നാലുണ്ടല്ലോ ..
ഇരുപത്തിനാലു മണിക്കൂറും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കല്ലേ ..
ചുമ്മാതാണോടീ തലവേദന വരുന്നതു.?"
ഇരുപത്തിനാലു മണിക്കൂറും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കല്ലേ ..
ചുമ്മാതാണോടീ തലവേദന വരുന്നതു.?"
ഓൺലൈൻ കാമുകി : "ഡാ എന്താണെന്നറിയില്ല വല്ലാത്തൊരു മൂഡ്ഓഫ് ..
അതോണ്ടാന്ന് തോന്നുന്നു ..
നേരിയ തലവേദനയുണ്ട്!"
അതോണ്ടാന്ന് തോന്നുന്നു ..
നേരിയ തലവേദനയുണ്ട്!"
"ആണോ ചക്കരേ ..
അവിടെ ബാമിരിപ്പുണ്ടേൽ എടുത്തു നന്നായി പുരട്ടു ..
എന്നിട്ടു നന്നായി റെസ്റ്റെടുക്കു..
എനിക്കു ചിറകുണ്ടായിരുന്നെങ്കിൽ ഞാനിപ്പോ അവിടേക്കു പറന്നെത്തിയേനെ മോളു ..
മ്മ്മാ
:*
:*
:* "
അവിടെ ബാമിരിപ്പുണ്ടേൽ എടുത്തു നന്നായി പുരട്ടു ..
എന്നിട്ടു നന്നായി റെസ്റ്റെടുക്കു..
എനിക്കു ചിറകുണ്ടായിരുന്നെങ്കിൽ ഞാനിപ്പോ അവിടേക്കു പറന്നെത്തിയേനെ മോളു ..
മ്മ്മാ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക