തീ. (കവിത )
*********************************************
ആശുപത്രി മുറ്റത്ത്
നിരത്തി നിർത്തിയിട്ട
വാഹനങ്ങൾ കാണാൻ
നല്ല ഭംഗി.!
അവക്കുള്ളിൽ തീയാണ്.
മുന്നോട്ട് കുതിക്കാനുള്ള തീ.!
*********************************************
ആശുപത്രി മുറ്റത്ത്
നിരത്തി നിർത്തിയിട്ട
വാഹനങ്ങൾ കാണാൻ
നല്ല ഭംഗി.!
അവക്കുള്ളിൽ തീയാണ്.
മുന്നോട്ട് കുതിക്കാനുള്ള തീ.!
ഈതറിൻെറ മണം നിറഞ്ഞ
ആശുപത്രി മുറിക്കുള്ളിൽ
നിരത്തിയിട്ട കിടക്കകൾ
കാണാൻ നല്ല ഭംഗി.
എന്നാലതിൽ കിടക്കുന്ന
രോഗിയുടെ ഉള്ളിലും തീ.!
ആശുപത്രി മുറിക്കുള്ളിൽ
നിരത്തിയിട്ട കിടക്കകൾ
കാണാൻ നല്ല ഭംഗി.
എന്നാലതിൽ കിടക്കുന്ന
രോഗിയുടെ ഉള്ളിലും തീ.!
ആശുപത്രിയുടെ കറുത്ത
ചില്ലിട്ട ജാലകത്തിലൂടെ
പുറം കാഴ്ച്ചകൾ കാണുന്ന
എൻെറ നെൻചിലും തീ.!
കാരണം,
എൻെറ നെൻചിൻെറ
താളം മുറിഞ്ഞിരിക്കുന്നു.!!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ചില്ലിട്ട ജാലകത്തിലൂടെ
പുറം കാഴ്ച്ചകൾ കാണുന്ന
എൻെറ നെൻചിലും തീ.!
കാരണം,
എൻെറ നെൻചിൻെറ
താളം മുറിഞ്ഞിരിക്കുന്നു.!!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക